entenadu
-
ഗ്രാമ വാർത്ത.
എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷൻ പ്രത്യേക രജിസ്ട്രേഷൻ പ്രവർത്തനമായ “സ്റ്റെപ്പ് അപ്പ്” ക്യാമ്പയിന് തുടക്കം കുറിച്ച്
തളിക്കുളം ഗ്രാമപഞ്ചായത്ത്…നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്ന DWMS ( ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ) വഴി 20 ലക്ഷം പേരെ രജിസ്റ്റർ…
Read More » -
ഗ്രാമ വാർത്ത.
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു. മെഡിക്കൽ പരിശോധനയും…
Read More » -
ഗ്രാമ വാർത്ത.
ജില്ലാ വാഹന പ്രചരണയ്ക്ക് ജാഥയ്ക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് സ്വീകരണം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിൽ 2023 നവംബർ 1ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബർ 07 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പെൻഷൻ സംരക്ഷണ യാത്രയുടെ…
Read More » -
ഗ്രാമ വാർത്ത.
ദേശീയ ആയുർവേദ ദിനം
വലപ്പാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ.പ്രഹർഷൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക സെന്റർ അടിപ്പാത
ജനകീയ സമര സമിതിക്കൊപ്പം ഏതറ്റം വരെയും പോകും
-T N പ്രതാപൻ M Pതൃപ്രയാർ: നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻശ്രീ T N പ്രതാപൻ M P ഉദ്ഘാടനം ചെയ്തു.M P ക്കുള്ള നിവേദനംM…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളത്ത് കാൻ തൃശൂർ ശിൽപ്പശാല നടത്തി
തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ ആരോഗ്യ വകുപ്പിന്റെ പദ്ധതിയായ കാൻ തൃശൂർപ്രോഗ്രാമിന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ…
Read More » -
ഗ്രാമ വാർത്ത.
*കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് . പരിക്ക് തൃപ്രയാർ*: തളിക്കുളം ഹൈസ്കൂളിന് സമീപം അപ്പത്തരം ഹോട്ടലിനു മുൻവശം കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മകൾ ആർഷ (25) ആർഷയുടെ സഹോദരങ്ങളായ ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ(25), തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19), എന്നിവരെ.അക്ട്സ് ഉൾപ്പെടെ. വിവിധ ആംബുലൻസുകളിൽ ആയി .തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Read More » - ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
രാവിലെ 10 മണിക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു ഇ.ആർ ഐ എസ് ഒ 9001 സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃശ്ശൂർ റേഞ്ച് ഡി ഐ ജി എസ് അജിത ബീഗം ഐ പി എസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോഗ്രെ ഐപിഎസ്, ഐ എസ് ഓ – എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ എൻ ശ്രീകുമാർ ഇരിങ്ങാലകുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഐ എസ് ഒ 9001 സർട്ടിഫിക്കേഷൻ എന്നത് സേവന ദാതാവ് നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്തുകയും അതു വഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ടതായ സേവനം നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേവന നിലവാരമാണ്
Read More » -
ഗ്രാമ വാർത്ത.
നവ കേരള സദസ്സ്; വിപുലമായ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി ഇരിങ്ങാലക്കുട മണ്ഡലം
*എക്സിക്യുട്ടീവ് യോഗം ചേര്‍ന്നു സമ്പൂര്‍ണ്ണ ജനപങ്കാളിത്തത്തോടെ നവ കേരള സദസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട മണ്ഡലമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു.…
Read More »