entenadu
-
ഗ്രാമ വാർത്ത.
പാവപ്പെട്ടവന്റെ അന്നം മുട്ടിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം. പി .വിനു
സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് റേഷൻ കടകൾ ഏറ്റവും താഴേകിടയിലുള്ള മനുഷ്യരാണ് പ്രധാനമായും റേഷൻ കടയുടെ ഗുണഭോക്താക്കൾ ഇന്ന് ആ റേഷൻ കടകൾ കാലിയായി കൊണ്ടിരിക്കുകയാണ് സർക്കാർ ഇത്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ.വാട്ടർ കിയോസ്ക് സ്ഥാപിച്ചു.
തളിക്കുളം : തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കീഴിലുള്ള തളിക്കുളം ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബീച്ച് പാർക്കിൽ നാട്ടിക നിയോജകമണ്ഡലം എംഎൽഎയുടെ 2024-25 പ്രത്യേക വികസന ഫണ്ട്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം.
തളിക്കുളം പുതിയങ്ങാടി ഇർഷാദൂ സ്വിബിയാൻ മദ്രസയിൽ സ്മാർട്ട് ക്ലാസിനു തുടക്കം കുറിച്ചു.സ്മാർട്ട് ക്ലാസ് റൂമിന്റെ ഉത്ഘാടനം തളിക്കുളം മഹല്ല് മുതവല്ലി ഹുസൈൻ മാളിയേക്കൽ നിർവഹിച്ചു.ട്രഷറർ ഷമീർ നാലകത്ത്…
Read More » -
കാർഷികം
വിളവെടുപ്പ്
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പോഷക സമൃദ്ധി മിഷന്റെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എങ്ങണ്ടിയൂർ, വാടാനപ്പള്ളി ,തളിക്കുളം, നാട്ടിക,…
Read More » -
ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിൻ്റെ 2025-26 വർഷത്തെ തെരഞ്ഞെടുപ്പ് നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച റിട്ടേണിങ്ങ് ഓഫീസർ അഡ്വ: ധ്വീരജ് . A.S മുഖ്യാതിഥിയായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തി. പ്രസിഡൻ്റ് പി. വിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് മാടക്കായി 2 വർഷത്തെ റിപ്പോർത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി. ഗോപാലകൃഷ്ണൻ കണക്ക് അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി പി.വിനുവിനെ പ്രസിഡൻ്റായും സന്തോഷ് മാടക്കായി സെക്രട്ടറിയായും പി മാധവമേനേനെ ട്രഷററായും വാസൻ ആന്തുപറമ്പിൽ കൺവീനറായുമുള്ള 21 അംഗ എക്സ്ക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
https://chat.whatsapp.com/HtLrWoULIo0K1Qn658tXRi
Read More » -
ചരമം
-
ഗ്രാമ വാർത്ത.
തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
തളിക്കുളം പ്രവാസി അസോസിയേഷൻ. യു. എ. ഇ. ഇരുപത്തി ഒന്നാം വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദുബായ് ഖുസൈസ് സ്പോർട് സ്റ്റാർ ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ…
Read More » -
ഉത്സവം
കഴിമ്പ്രം തീരോത്സവത്തിന് കൊടികയറി
https://chat.whatsapp.com/Ei1qOT4wsnDDqh75EpC4qu ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം അഡ്വക്കേറ്റ് ഏ യു രഘുരാമ പണിക്കർ നിർവഹിച്ചു.നൂറുകണക്കിന് വാഹനങ്ങളുടെ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു. *307 പോയിന്റ് ഓടെ നാലാം തവണയും.ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത്…
Read More » -
ഗ്രാമ വാർത്ത.