entenadu
-
ഗ്രാമ വാർത്ത.
കെ സ്റ്റോർ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു
കെ സ്റ്റോർ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു കെ സ്റ്റോറിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം പുത്തൻചിറ പഞ്ചായത്ത് കൊമ്പത്തുകടവിൽ പ്രവർത്തിക്കുന്ന 90-ാം നമ്പർ റേഷൻ…
Read More » -
ഗ്രാമ വാർത്ത.
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. എന്നാൽ രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് ആർബിഐ അറിയിച്ചു. നോട്ടിന്റെ അച്ചടി…
Read More » -
ഗ്രാമ വാർത്ത.
ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കും
ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കും _എ.ഐ ക്യാമറ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻ ചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ…
Read More » -
ഗ്രാമ വാർത്ത.
രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്
വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ്…
Read More » -
ഗ്രാമ വാർത്ത.
പൂർവ വിദ്യാർത്ഥി സംഗമം
പൂർവ വിദ്യാർത്ഥി സംഗമം നാട്ടിക ശ്രീനാരായണ കോളേജ് 1982-85 ബി എ (ഇക്കണോമിക് )ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം തളിക്കുളം സെൻഡറിൽ വല്ലത്ത് ആനന്തിന്റെ വസതിയിൽ 2023…
Read More » -
ഗ്രാമ വാർത്ത.
പിൻവിളിക്കു പോലും കാതോർക്കാതെ…
എല്ലാ ബന്ധങ്ങളുംജീവിതാവസാനം വരെവേണമെന്നത്അർത്ഥമില്ലാത്തആഗ്രഹം ആണ് ഇഷ്ടം ഉള്ളമനുഷ്യരോട്ഒപ്പമുള്ള സമയങ്ങൾഅത്രമേൽമനോഹരമായഓർമകൾ ആക്കിഹൃദയത്തിൽ സൂക്ഷിക്കുക കരാറും കടപ്പാടുംഇല്ലാതെഇഷ്ടത്തിന്റെ അഭിനിവേശം. കഴിയുമ്പോൾ മടുപ്പിന്റെ നനുത്ത ഗന്ധം പടരുമ്പോൾഒറ്റവാക്കിൽ പരാതി പോലുംപറയാതെഇറങ്ങി നടക്കുക…
Read More » -
സാഹിത്യം-കലാ-കായികം
പെണ്ണെ നീ എൻ ജീവിതം..
ഇനിയെത്ര ശ്രമിച്ചാലും നീയെന്ന വൃത്തത്തിൽ നിന്നും പുറത്തു കടക്കാനാകുകയില്ല. ഓരോ ജൻമവും ചില കാര്യങ്ങളിൽ അങ്ങേയറ്റം പരാജയമായിരിക്കും. അങ്ങനെ നോക്കുമ്പോൾ നിന്നെ മറന്നിട്ടു മറ്റൊരു സ്നേഹം സ്വീകരിക്കുന്ന…
Read More » -
ഗ്രാമ വാർത്ത.
ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ലാൽ സലാമിൽ ‘ രജനികാന്തിനൊപ്പം കപിൽ ദേവും.
ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ലാൽ സലാമിൽ ‘ രജനികാന്തിനൊപ്പം കപിൽ ദേവും. കപിൽ ദേവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്…
Read More » -
ഗ്രാമ വാർത്ത.
തൃശ്ശൂർ തൃപ്രയാർ റോഡിൽ ചേർപ്പ് ഹെർട്ട് കനാൽ പാലത്തിൽ ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ശനിയാഴ്ച) വാഹന ഗതാഗതത്തിന് നിയന്ത്രണം
തൃശ്ശൂർ തൃപ്രയാർ റോഡിൽ ചേർപ്പ് ഹെർബെട്ട് കനാൽ പാലത്തിന്റെ തൃശ്ശൂർ സൈഡിലെ അപ്രോച്ച് റോഡിന്റെ ടൈൽ വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (20/05/2023) ശനിയാഴ്ച വാഹന ഗതാഗതം…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോമിയോ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യം വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു
തളിക്കുളം ഗ്രാമപഞ്ചായത്ത് ആയുർവേദ ഹോമിയോ ഡിസ്പെൻസറി കെട്ടിടോദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യം വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക നിയോജകമണ്ഡലം…
Read More »