entenadu
-
ഗ്രാമ വാർത്ത.
തൃപ്രയാർ. സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച് ഇന്ന് (26/10)രാവിലെ 7 മണിക്ക് വി. കുർബാനയും തുടർന്ന് കൂടു തുറക്കൽ ശുശ്രൂഷ.ഫാദർ റെന്നി മുണ്ടൻ കുര്യൻ വികാരി പോൾ കള്ളിക്കാടൻ എന്നിവർ കാർമികത്വം വഹിച്ചു വൈകീട്ട് 6.45 ന് ഇടവക അതിർത്തിയിൽ നിന്ന് (വിബി മാൾ പരിസരം )ആരംഭിക്കുന്ന അമ്പ്, തിരുമുടി എഴുന്നള്ളിപ് 8 മണിയോട് കൂടി ദേവാലയത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കേരളത്തിലെ ബാൻഡ് വാദ്യ രംഗത്തെ അതികയന്മാരായ രാഗദീപം മുണ്ടത്തി ക്കോടും റോയൽ വോയിസ് ആമ്പല്ലൂരും അണിനിരക്കുന്ന മെഗാ ബാൻഡ് മേളം.
Read More »
ഞായറാഴ്ച {27/10)രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന.ഫാദർ സ്റ്റാർസൺ കള്ളിക്കാടൻ കാർമികത്വം വഹിക്കുന്നു.വൈകീട്ട് 4.30 വി. കുർബാന തുടർന്നു പ്രദക്ഷിണം.
വൈകീട്ട് 7.30 ന് വർണ്ണമഴതൃപ്രയാർ. സെന്റ് ജൂഡ് ദേവാലയത്തിലെ തിരുനാളിനോട് അനുബന്ധിച് ഇന്ന് (26/10)രാവിലെ 7 മണിക്ക് വി. കുർബാനയും തുടർന്ന് കൂടു തുറക്കൽ ശുശ്രൂഷ.ഫാദർ റെന്നി മുണ്ടൻ കുര്യൻ വികാരി പോൾ കള്ളിക്കാടൻ എന്നിവർ കാർമികത്വം വഹിച്ചു വൈകീട്ട് 6.45 ന് ഇടവക അതിർത്തിയിൽ നിന്ന് (വിബി മാൾ പരിസരം )ആരംഭിക്കുന്ന അമ്പ്, തിരുമുടി എഴുന്നള്ളിപ് 8 മണിയോട് കൂടി ദേവാലയത്തിൽ എത്തിച്ചേരുന്നു. തുടർന്ന് കേരളത്തിലെ ബാൻഡ് വാദ്യ രംഗത്തെ അതികയന്മാരായ രാഗദീപം മുണ്ടത്തി ക്കോടും റോയൽ വോയിസ് ആമ്പല്ലൂരും അണിനിരക്കുന്ന മെഗാ ബാൻഡ് മേളം. ഞായറാഴ്ച {27/10)രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന.ഫാദർ സ്റ്റാർസൺ കള്ളിക്കാടൻ കാർമികത്വം വഹിക്കുന്നു.വൈകീട്ട് 4.30 വി. കുർബാന തുടർന്നു പ്രദക്ഷിണം. വൈകീട്ട് 7.30 ന് വർണ്ണമഴ -
ഗ്രാമ വാർത്ത.
സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്.നിര്യാതനായി
സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്(69) നിര്യാതനായി. സംസ്കാരം ഞായറാഴ്ച .
Read More » -
ഗ്രാമ വാർത്ത.
കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.
കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. പെരിങ്ങോട്ടുകര കാനാടികാവ് ശ്രീവിഷ്ണുമായസ്വാമി ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന നൃത്ത സംഗീതോത്സവത്തിന് തുടക്കമായി. മികച്ച ഗായകനുള്ള…
Read More » -
ഗ്രാമ വാർത്ത.
മുപ്പത് വർഷം കഴിഞ്ഞ് ലീന ജോസ് എത്തി, പുസ്തകമധുരവുമായി
*മുപ്പത് വർഷം കഴിഞ്ഞ് ലീന ജോസ് എത്തി, പുസ്തകമധുരവുമായി* നാട്ടിക ശ്രീനാരായണ കോളേജിലെ വിദ്യാർത്ഥികൾക്കിത് പുതിയ അനുഭവം. മുപ്പത് വർഷം മുമ്പ് കോളേജിലെ വിദ്യാർത്ഥിനി ആയിരുന്ന ലീന…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ആറാം വാർഡ്.വലിയകത്ത് ഷജീറിന്റെ വീട്.ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച്
തളിക്കുളം ആറാം വാർഡ്.വലിയകത്ത് ഷജീറിന്റെ വീട്.ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച് ജീർണാവസ്ഥയിലുള്ള വീട് ഒരു പ്രദേശത്തെ ജനങ്ങളുടെ കൂട്ടായ്മയിൽ പുനർനിർമ്മിച്ച് നിരാലംബരായ ഉമ്മയും സ്കൂൾ വിദ്യാർത്ഥികളായ മൂന്നു മക്കൾക്കും…
Read More » -
വിദ്യാഭ്യാസം
വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം.
രണ്ട് ദിവസം നീണ്ടു നില്ക്കുന്നവലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി . നാട്ടിക ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി…
Read More » -
ഗ്രാമ വാർത്ത.
ബ്ലീഡ് ഫോർ ദ നാഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൻ തൃപ്രയാറിൽ നടന്നു.
ബ്ലീഡ് ഫോർ ദ നാഷൻ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൻ തൃപ്രയാറിൽ നടന്നു. തൃപ്രയാർ :രാജീവ് ഫൗണ്ടേഷൻ സംസ്ഥാന വ്യപകമായി നടപ്പിലാക്കുന്ന ബ്ലീഡ്…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ.
നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവൽ. നാട്ടിക എസ് എൻ ട്രസ്റ്റ് ഹൈസ്കൂളിലെ യൂത്ത് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിലെ…
Read More » -
ഗ്രാമ വാർത്ത.
ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി
*ഒരു കൊച്ചു സ്വപ്നത്തിന് ചിറകുമായി കളക്ടറെ കാണാന്‍ അവരെത്തി* പ്രായം തളര്‍ത്തിയ ഓര്‍മ്മയുടെ താളം തെറ്റിയവരും അനാരോഗ്യകരമായ ക്ഷീണമുള്ളവരും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ വയോജനങ്ങള്‍ ജില്ലാ കളക്ടറുമായി…
Read More » -
ഗ്രാമ വാർത്ത.
ഗാന്ധി ജയന്തി മത്സരങ്ങൾ : അന്തിക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ
ഗാന്ധി ജയന്തി മത്സരങ്ങൾ : അന്തിക്കാട് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻമാർ അന്തിക്കാട്: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഭാരത് സ്കൗട്ട് & ഗൈഡ്സ് തൃശൂർ ജില്ലാ അസോസിയേഷനും ട്വൻ്റി…
Read More »