entenadu
-
ഗ്രാമ വാർത്ത.
SSLC പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം…
Read More » -
ഗ്രാമ വാർത്ത.
ഭൂരിഭാഗം വിവാഹമോചനങ്ങളും പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് സുപ്രിം കോടതി.
ഭൂരിഭാഗം വിവാഹമോചനങ്ങളും പ്രണയ വിവാഹങ്ങളിൽ നിന്നാണെന്ന് സുപ്രിം കോടതി. വിവാഹ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ അനിത ജ്യോതി മരണപ്പെട്ടു..
നാട്ടിക ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ മെമ്പർ അനിത ജ്യോതി അല്പം മുൻപ് മരണപ്പെട്ടു..
Read More » -
ഗ്രാമ വാർത്ത.
നീയും പറയരുത്ഞാൻ നിൻ്റെ കൂട്ടെന്ന്
ഒരു കൂട്ട് …അതെ ഒരു കൂട്ടു വേണംചുമ്മാ …മിണ്ടിപ്പറഞ്ഞിരിക്കാൻഒരു കൂട്ട്…. തമ്മിൽമിണ്ടുമ്പോഴൊക്കെചൂടു കടല കൊറിച്ച്തോളുരുമ്മികടൽത്തിരകളിൽകാൽ നനച്ച്കടൽക്കാറ്റുപ്പു രുചിച്ച്വിരൽ കോർത്തുനടക്കും പോലെതോന്നിപ്പിക്കുന്ന കൂട്ട് വാക്കുകളുടെ വേരുചികഞ്ഞു പോവാതെഎൻ്റെ പൊട്ടത്തരങ്ങളെഅപ്പാടെ…
Read More » -
ഗ്രാമ വാർത്ത.
പ്രണയം സേഫ് സോണിലാണ്
പ്രണയംസേഫ് സോണിലാണ് നിന്നിൽ ഞാൻഎത്രയെന്നുംഎന്നിൽ നീഎത്രയെന്നുംഅളവുനോക്കാത്തകാലത്തോളംപ്രണയംസേഫ് സോണിലാണ്. നിന്നെ കാത്തിരുന്നുമടുത്തുവെന്ന് ഞാനുംഎന്നെ കാത്തിരുന്ന്മടുത്തു എന്ന് നീയുംപറയാത്തിടത്തോളംപ്രണയംസേഫ് സോണിലാണ് . നീയല്ലാതെമറ്റാരെങ്കിലുംഎന്നിലുണ്ടോഎന്ന് നീയുംഞാനല്ലാതെമറ്റാരെങ്കിലുംനിന്നിലുണ്ടോഎന്ന് ഞാനുംതിരയാത്തിടത്തോളംപ്രണയംസേഫ് സോണിലാണ്. ചാറ്റ് ബോക്സിൽഇമോജികളുടെതമ്മിലടിയിലുംവെട്ടിലുംകുത്തിലുംമരിച്ചുവീഴാത്തിടത്തോളംപ്രണയംസേഫ്…
Read More » -
ഗ്രാമ വാർത്ത.
ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ലോകത്തിന് കേരളം സൃഷ്ടിച്ച മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വയം പര്യാപ്തതയിലേക്ക് കേരളത്തിലെ സ്ത്രീകളെ നയിക്കുന്നതില് കുടുംബശ്രീ നട്ടെല്ലായി പ്രവര്ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് പതിനേഴ്…
Read More » -
ഗ്രാമ വാർത്ത.
സെൻസസ് ക്വിസ്: പുരസ്കാരം നൽകി
സെൻസസ് ക്വിസ്: പുരസ്കാരം നൽകി കേരള സാഹിത്യ അക്കാദമി ക്യാമ്പസ് ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസ്, കേരള നടത്തിയ “സ്റ്റാൾ സന്ദർശിക്കൂ സമ്മാനം “എന്ന…
Read More » -
ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2023 മെയ് 20 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വലപ്പാട് ചന്തപ്പടിയിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2023 മെയ് 20 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വലപ്പാട് ചന്തപ്പടിയിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കും.ആക്ട്സ്…
Read More » -
ഗ്രാമ വാർത്ത.
കേരള ടീമിലെ ഓൾറൗണ്ടർ ആയ തളിക്കുളം സ്വദേശി വിനു സിദ്ധാർത്തിനെ ആദരിച്ചു
പഞ്ചാബിൽ നടന്ന അഖിലേന്ത്യാ ട്രാൻസ്മെൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം വിന്നേഴ്സ് ആയി കേരള ടീമിലെ ഓൾറൗണ്ടർ ആയ തളിക്കുളം സ്വദേശി വിനു സിദ്ധാർത്തിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ…
Read More » -
ഗ്രാമ വാർത്ത.
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പെരിഞ്ഞനം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിഞ്ഞനം മണ്ണാംപറമ്പിൽ വാസുദേവൻ മകൻ ജിജോ(38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പെരിഞ്ഞനം ത്രിവേണിയിൽ വെച്ച് യുവാവ് സഞ്ചരിച്ച…
Read More »