ഉത്സവം
-
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും
തൃശ്ശൂർ പൂരം വെടിക്കെട്ട്: ആളുകളെ പ്രവേശിപ്പിക്കും തൃശൂര് പൂരം സാമ്പിള് വെടിക്കെട്ട് കാണാന് കുറുപ്പം റോഡ് ജംഗ്ഷന് മുതല് നടുവിലാല് വരെ സ്വരാജ് റൗണ്ടില് ആളുകളെ പ്രവേശിപ്പിക്കാന്…
Read More » -
വിഷുദിനത്തിൽകണികാണണ്ടേ.?
വിഷുദിനത്തിൽ,കണികാണണ്ടേ.? –വേണ്ട ഒരുക്കങ്ങൾ.! നിലവിളക്ക്.ഓട്ടുരുളി.ഉണക്കലരി.നെല്ല്.നാളികേരം.സ്വർണ്ണ നിറമുള്ളകണിവെള്ളരി.ചക്ക.മാങ്ങ, മാമ്പഴം.കദളിപ്പഴം.10.വാൽക്കണ്ണാടി(ആറന്മുള കണ്ണാടി)11.കൃഷ്ണവിഗ്രഹം.കണിക്കൊന്നപൂവ്എള്ളെണ്ണ.(വിളക്കെണ്ണ പാടില്ല)തിരി.കോടിമുണ്ട്.ഗ്രന്ഥം.നാണയങ്ങൾ.സ്വർണ്ണം.കുങ്കുമം.കണ്മഷി.വെറ്റില.അടക്ക.ഓട്ടുകിണ്ടി.വെള്ളം. വിഷുക്കണി…. എങ്ങനെ ഒരുക്കാം?കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായിചില ഭേദഗതികൾ ഉണ്ടാകാം.ഓരോ വസ്തുവും സത്വ, രജോ, തമോ…
Read More » -
തൃപ്രയാർ തേവർ കിഴക്കേ കരയിലേക്ക്…
തൃപ്രയാർ തേവർ കിഴക്കേ കരയിലേക്ക്… പടിഞ്ഞാറെ കരയിലെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി സ്വന്തം പള്ളിയോടത്തിൽ തേവർ കിഴക്കേ കരയിലേക്ക്..കരയിലേക്ക്..
Read More » -
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം
“തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം. കത്തുന്ന വെയിൽ വകവെക്കാതെ രാമമന്ത്രധ്വനികളുമായി ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ചൊവ്വാഴ്ച…
Read More » -
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിനായുള്ള മകീര്യം പുറപ്പാട് ചൊവ്വാഴ്ച നടക്കും. കർക്കിടകം രാശിയിൽ പകൽ 1.35നും 2.30നും മധ്യേയുള്ള മുഹുർത്തത്തിലാണ് ചടങ്ങ്. ഊരായ്മക്കാർ ക്ഷേത്രത്തിനകത്തുവന്ന് നിയമവെടിക്ക് അനുവാദം നല്കിയശേഷം മണ്ഡപത്തിലെത്തി തേവരെ എഴുന്നള്ളിക്കുവാൻ അനുവാദം നല്കും. തുടർന്ന് തൃക്കോൽ ശാന്തി തേവരുടെ തിടമ്പ് മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സേതുകുളത്തിൽ ആറാട്ടിനായി സ്വർണ്ണക്കോലത്തിൽ പുറത്തേക്കെഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞെത്തിയ തേവരെ അകത്തേക്കെഴുന്നള്ളിച്ച് എതൃത്ത് പൂജ, പന്തീരടി പൂജ, ശിവേലി, ശ്രീഭുതബലി എന്നിവ നടത്തും. പിന്നീട് പാണി കൊട്ടി പുറത്തേക്കെഴുന്നള്ളിച്ച് കിണറ്റിൻകരയിൽ ചെമ്പിലാറാട്ട്. തുടർന്ന് അത്താഴപൂജ, അത്താഴ ശീവേലി എന്നിവയുണ്ടാവും. ബുധനാഴ്ച രാവിലെ ഏഴരയോടെ മൂന്ന് ആനകളുടെ അകമ്പടിയിൽ സ്വർണ്ണക്കോലത്തിൽ പഞ്ചാരിമേളത്തിൽ എഴുന്നള്ളിക്കും. പുത്തൻ കുളത്തിൽ ആറാട്ട് കഴിഞ്ഞ് അകത്തേക്ക് എഴുന്നള്ളിക്കും. വൈകുന്നേരം നാലിന് കാട്ടൂർ പൂരത്തിന് പുറപ്പെടും.
Read More » -
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപ.
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപ. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന…
Read More » -
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ആറാട്ടോടുകൂടി സമാപനമായി
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ആറാട്ടോടുകൂടി സമാപനമായി. രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം, ഉഷപൂജ, ആറാട്ട്ബലി, തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആറാട്ട് കഞ്ഞിവിതരണം, പഞ്ചവാദ്യം, തിരിച്ചെഴുന്നള്ളിപ്പ്,…
Read More » -
എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ നടന്നു.
എടമുട്ടം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ നടന്നു. വൈകിട്ട്…
Read More » -
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട്തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട്
തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് തളിക്കുളം എരണേഴത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് രാവിലെ ഏഴു മണിക്ക് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്, ആറാട്ട്, ആറാട്ട്…
Read More »