ഉത്സവം
-
വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ചെന്ത്രാപ്പിന്നി വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീമതി യാമിനി ദിലീപ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു തിരുവാതിര ആഘോഷത്തോടനുബന്ധിച്ച് വിവിധ തിരുവാതിരക്കളി സംഘങ്ങളുടെ തിരുവാതിര കളികൾ അരങ്ങേറി വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി വനിതാ സംഘം, ചൈതന്യ കലാവേദി കഴിമ്പ്രം തുടങ്ങിയ സംഘങ്ങൾ ഇതിനോട് അനുബന്ധിച്ച് തിരുവാതിരക്കളി അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ശ്രീ ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ ഹരിദാസ്, ക്ഷേത്രം മേൽശാന്തി മനോജ് ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി
Read More » -
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 5 മുതൽ 11 വരെ ആഘോഷിക്കും
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ജനുവരി 5 മുതൽ 11 വരെ ആഘോഷിക്കും ജനുവരി 5 വ്യാഴാഴ്ച രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, വിശേഷാൽ…
Read More » -
ഗുരുവായൂർ ക്ഷേത്രോത്സവം രണ്ടാം വിളക്ക് – രാവിലത്തെ കാഴ്ച്ച ശീവേലി
ഗുരുവായൂർ ക്ഷേത്രോത്സവം രണ്ടാം വിളക്ക് – രാവിലത്തെ കാഴ്ച്ച ശീവേലി ചിത്രങ്ങൾ: സരിത സ്റ്റുഡിയോ, ഗുരുവായൂർചിത്രങ്ങൾ: സരിത സ്റ്റുഡിയോ, ഗുരുവായൂർ
Read More » -
ഗുരുവായൂർ ഉൽസവത്തിന്കൊടിയേറി;ഭക്തി നിറവിൽ ചടങ്ങ്
ഗുരുവായൂർ ഉൽസവത്തിന് കൊടിയേറി; ഭക്തി നിറവിൽ ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുൽസവത്തിന് കൊടിയേറി. ഹരേ രാമാ ..ഹരേ കൃഷ്ണ നാമസങ്കീർത്തനങ്ങൾ നിറഞ്ഞ രാവിലായിരുന്നു ചടങ്ങ്..തിങ്കളാഴ്ച രാത്രി 9…
Read More » -
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു..
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു.. രാവിലെ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹവനം, ഉഷ: പൂജ, പഞ്ചവിംശതി, കലശാഭിഷേകം, എതിർത്ത് പൂജ, ശ്രീബലി,…
Read More » -
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന് നടക്കും. തുടർന്ന് 6.30 നു ശലഭ ടീച്ചറും സംഘവും ഏഴുമണിക്ക് അനുപമ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന്…
Read More » -
തൃപ്രയാർ ഏകാദശി നിറമാല വിളക്കിൻ്റെ പതിനൊന്നാം ദിവസത്തെ വിളക്ക് തെളിയിക്കാൻ ചലചിത്ര താരം ഉണ്ണി മുകുന്ദൻ എത്തി.,,സുഹ്രുത്തായ ലുലു മീഡിയ കോ-ഓർഡി നേറ്റർ എൻ.ബി. സ്വരാജിന്റെ വഴിപാടായി നടന്ന നിറമാലയ്ക്കാണ് ദീപം തെളിയിക്കാൻ ഉണ്ണി മുകുന്ദൻ പങ്കാളിയായത്.
തൃപ്രയാർ ഏകാദശി നിറമാല വിളക്കിൻ്റെ പതിനൊന്നാം ദിവസത്തെ വിളക്ക് തെളിയിക്കാൻ ചലചിത്ര താരം ഉണ്ണി മുകുന്ദൻ എത്തി.,, സുഹ്രുത്തായ ലുലു മീഡിയ കോ-ഓർഡി നേറ്റർ എൻ.ബി. സ്വരാജിന്റെ…
Read More » -
അന്തിക്കാട്, പെരിങ്ങോട്ടുകര റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ,ബി.ജെ.പി.അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് ആൽ സെൻ്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.പ്രസ്തുത ചടങ്ങിൽ BJP അന്തിക്കാട് പഞ്ചായത്ത് പ്രസിഡണ്ട്, മണികണ്ഠൻ പുളിക്കത്തറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
Read More »