ഗ്രാമ വാർത്ത.
-
ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
*ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.* അരിമ്പൂർ നാലാംകല്ലിൽ ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു. ചേറ്റുപുഴ കണ്ണാപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് (21)ആണ് മരിച്ചത്..
Read More » -
കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം:
*കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം:* തൃപ്രയാർ: തൃശൂർ ലോകസഭാ യു ഡി എഫ് സ്ഥാനാർത്ഥിപര്യടനത്തിൻ്റെ ഭാഗമായി നാട്ടികയിലെത്തിയ കെ.മുരളീധരന് ഒരു കുട്ട…
Read More » -
മൈസൂർ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു.
മൈസൂർ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു. മാങ്ങാട്ടുക്കര : കൂട്ടാല ബിജു മകൾ ശിവാനി(21) മൈസൂർ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു. അമ്മ : സവിത, സഹോദരങ്ങൾ…
Read More » -
-
തളിക്കുളത്തു വൻ സിന്തറ്റിക്ക് (MDMA) മയക്കുമരുന്ന് വേട്ട*
തളിക്കുളത്തു വൻ സിന്തറ്റിക്ക് (MDMA) മയക്കുമരുന്ന് വേട്ട* തൃശ്ശൂർ റൂറൽ ജില്ലയിലെ വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തളിക്കുളത്ത് നിന്നും 12.5 ഗ്രാം MDMA യുമായി ഒരാളെ…
Read More » -
-
പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി.
പ്രശസ്ത കവി പി. സലിം രാജ് നിര്യാതനായി. തളിക്കുളം : തളിക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടാലി രാജൻ മാസ്റ്ററുടെയും കമലട്ടിച്ചറുടെയും മകനും ശ്രദ്ധേയനായ പ്രശസ്ത…
Read More » -
-
പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു. പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ശനിയാഴ്ച്ച രാത്രി 11.30ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. യേശുവിന്റെ തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജീസസ് യൂത്ത് അംഗങ്ങൾ ദേവാലയത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിൽ, കല്ലറയിൽ നിന്ന് ഉയിർത്ത് ആകാശത്തേക്കുയരുന്ന യേശുദേവന്റെ ദൃശ്യാവിഷ്കാരം ഉയിർപ്പ് തിരുകർമ്മങ്ങളുടെ മുഖ്യ ആകർഷണമായി. തിരുകർമ്മങ്ങൾക്കുശേഷം സമൂഹ നോമ്പുതുറയും നടന്നു. ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസ്സി, ഓഫീസ് ജീവനക്കാർ, യൂണിറ്റ് ഭാരവാഹികൾ, ഭക്ത സംഘടനകൾ തുടങ്ങി എല്ലാവരുടെയും സഹകരണം ഉണ്ടായി.
Read More » -
കഴിമ്പ്രം വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.
വാഴപ്പള്ളി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. മാർച്ച് 30 31 തീയതികളിൽ ആയി നടക്കുന്ന ക്യാമ്പ് കൊടുങ്ങല്ലൂർ തൃപ്രയാർ മേഖല സ്വകാര്യ ദേവസ്വം ബോർഡ് ജനറൽ…
Read More »