ഗ്രാമ വാർത്ത.
-
-
കുട്ടിക്കൊരു വീട് തറക്കല്ലിട്ടു
കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കുട്ടിക്ക് ഒരു വീട് തറക്കല്ലിട്ടു. എടതിരിഞ്ഞി എച്ച്ഡിപി സമാജം വിദ്യാർത്ഥിനിക്കാണ് വീട് നിർമ്മിച്ച നൽകുന്നത്.…
Read More » -
ജനകീയമായി ടുഗെദര്‍ ഫോര്‍ തൃശ്ശൂര്‍: രണ്ടാംഘട്ടത്തിന് തുടക്കം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ‘ടുഗെദര്‍ ഫോര്‍ തൃശ്ശൂരി’ന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചിറയ്ക്കല്‍ ഐഡിയല്‍ ജനറേഷന് സ്കൂളില്‍ ജില്ലാ…
Read More » -
തളിക്കുളം മഹിളാ സമാജം
ശീതകാല പച്ചക്കറി തൈ
വിതരണം ചെയ്തു.തളിക്കുളം മഹിളാ സമാജംശീതകാല പച്ചക്കറി തൈവിതരണം ചെയ്തു.കോളിഫ്ളവർ, ക്യാബേജ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, തക്കാളി, എന്നിവയാണ് വിതരണം ചെയ്തത്വിതരണോത്ഘാടനംടി എൻ പ്രതാപൻ എം പി നിർവഹിച്ചു.മഹിളാ സമാജം ട്രഷറർ…
Read More » -
പഴുവിൽ. പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സമാപിച്ചു. സമാപന സമ്മേളനം സിനിമാതാരം ആർ എൽ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രൊഫ കെ.യു അരുണൻ അദ്ധ്യക്ഷത വഹിച്ചു.കാനാടി കുട്ടിച്ചാത്തൻകാവ് ഡോ വിഷ്ണു ഭാരതീയ സ്വാമികൾ വിശിഷ്ടാതിഥിയായി.വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.ശശീന്ദ്രനാഥ്, ഇൻ്റലിജൻസ് ഡിവൈഎസ്പി വി.കെ.രാജു, അന്തിക്കാട് എസ് എച്ച് ഒ ദാസ് സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പണ്ടാരിക്കൽ, സെക്രട്ടറി ഇ.പി.സൈമൺ, ട്രഷറർ ഇ.വി.എൻ പ്രേം ദാസ് ,ഓസ്റ്റിൻ പോൾ എന്നിവർ സംസാരിച്ചു.കാരുണ്യോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങളും നൽകി. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം പാവ വീട് എന്ന നാടകം അവതരിപ്പിച്ചു. വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം നവം: 14 വൈകിട്ട് 5 മണിക്ക് പത്മശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും
Read More » -
നവകേരള സദസ്സ് വലപ്പാട് ഗ്രാമ പഞ്ചായത്ത് തല സംഘടകാ സമിതി രൂപീകരിച്ചു.. ഡിസംബർ 5നു നാട്ടിക നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപെട്ട് വലപ്പാട് ഗ്രാമ പഞ്ചായത്ത് സംഘടകാ സമിതി യോഗം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് kc പ്രസാദ് ഉത്ഘാടനം നിർവഹിച്ചു.. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത് വഹിച്ച ചടങ്ങിൽ ജില്ല സപ്ലൈ ഓഫീസർ PR ജയചന്ദ്രൻ പദ്ധതി വിശദീകരിച്ചു.. വൈസ് പ്രസിഡന്റ് ജിത്ത് VR, ജനപ്രതിനിധികൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, അസൂത്രണ സമ്മതി അംഗങ്ങൾ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ,അംഗനവാടി വർക്കേഴ്സ്, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു… പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സൺ ആയും പഞ്ചായത്ത് സെക്രട്ടറി കൺവീനർ ആയും സംഘടാ ക സമിതി രൂപീകരിച്ചു
Read More » -
-
കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന്
കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള കലാഭവൻ മണി സ്മാരക പുരസ്കാരം ശലഭ ജ്യോതിഷന് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ…
Read More » -
ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം കലാകേന്ദ്രത്തിൻറ നവരാത്രി ആഘോഷങ്ങളുടെ സമാപനദിനം അഡ്വ : ഏ.യു. രഘുരാമൻപണിക്കർ ഉദ്ഘാടനം ചെയ്തു
ആവണങ്ങാട്ടിൽ കളരി സർവ്വതോഭദ്രം കലാകേന്ദ്രത്തിൻറ നവരാത്രി ആഘോഷങ്ങളുടെ സമാപനദിനം അഡ്വ : ഏ.യു. രഘുരാമൻപണിക്കർ ഉദ്ഘാടനം ചെയ്തു,അഡ്വ:ഏ.യു.ഹൃഷികേശ്,അഡ്വ:എ.വി.രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു.400 ഓളം കുട്ടികൾ വിദ്യാരംഭം കുറിച്ചു.19 കുട്ടികൾ…
Read More » -
കേരള വാർത്ത – നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാര ദാനം നടത്തി
കേരള വാർത്ത – നീർമാതളം “കാവ്യമുദ്രകൾ തേടുന്നു “മത്സരത്തിന്റെ പുരസ്കാര ദാനം നടത്തി തൃശൂർ :ഇന്നലെ ഒക്ടോബർ 2 ..കേരളസാഹിത്യ അക്കാദമിയിൽ വൈകിട്ട് 3 ന് നടന്ന…
Read More »