Uncategorized
സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല
സബ്‌സിഡി സാധനങ്ങൾ കിട്ടാനില്ല
മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ വീട്ടമ്മമാർ മാവേലിസ്റ്റോറിലേക്ക് മാർച്ച് നടത്തി

മഹിളാ കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി ആണ് വലപ്പാട് മാവേലി സ്റ്റോറിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് മേജി തോമസ് അദ്യക്ഷത വഹിച്ചു പി വിനു, ശിബ പ്രദീപ്, രഹന, കെ ദിലീകുമാർ, സി വി വികാസ് ഫാത്തിമ സലീം, അനിത തൃദീപകുമാർ, സുമേഷ് പാനാട്ടിൽ, ജോസ് താടിക്കാരൻ എന്നവർ പ്രസംഗിച്ചു. ജിഷ പ്രേമംലാൽ, മഞ്ജു, നളിനി എന്നവർ നേതൃത്വം നൽകി