ഗ്രാമ വാർത്ത.
-
-
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : *യുഡിഎഫിന് അട്ടിമറി വിജയം* തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. *യുഡിഎഫിലെ…
Read More » -
തൃപ്രയാർ ഏകാദശി കഴിഞ്ഞ അവശിഷ്ടങ്ങളും തൃപ്രയാർ സെൻററിലും പരിസരത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങളും ശേഖരിച്ച് തൃപ്രയാർ ടി. എസ്.ജി.എ സ്റ്റേഡിയത്തിന് കിഴക്കുള്ള ദേവസ്വം സ്റ്റോക്ക് പുര പറമ്പിൽ തള്ളി. ഭക്ഷണ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും യാതൊരു മാനദണ്ഡവും ഇല്ലാതെ ജനവാസമുള്ള സ്റ്റോക്ക് പുര പറമ്പിനടുത്ത് തള്ളിയത് മൂലം ഈച്ചയാറ്ക്കുന്ന നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലും ആണ്. തള്ളിയ മാലിന്യങ്ങൾ ഉടൻ നിർമാർജനം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
Read More » -
*ഭാഗ്യം വീണ്ടും തുണച്ചു:
*ഭാഗ്യം വീണ്ടും തുണച്ചു: പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.* തൃപ്രയാർ : എട്ടുവർഷത്തിനുള്ളിൽ രണ്ടാമതും കോടിപതിയായി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിനു…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം.ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ…
Read More » -
കഴിമ്പ്രം ദേശവിളക്ക്
കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ദേശവിളക്ക് ഭക്തിനിർഭരമായി.പുലർച്ചെ കാൽനാട്ടുകർമ്മം വൈകിട്ട് കുറുപ്പത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും താലവും താളമേളങ്ങളോടുകൂടിയും പാലക്കൊമ്പ് എഴുന്നുള്ളിപ്പ് നടന്നു.…
Read More » -
സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കി
അരിമ്പൂർ: എറണാകുളത്തു നടന്ന സ്റ്റേറ്റ് സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ…
Read More » -
ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ തളിക്കുളം പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾ റഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.
Read More »
ഭാര്യ: നഫീസ.
മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ.
മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ തളിക്കുളം പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾ റഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ. മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. -
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു .
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം…
Read More » -
വലപ്പാട്: കയ്പമംഗലം- ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലും സി പി ഐ എം ന് എതിരില്ല. ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയംഗങ്ങളെ അനുമോദിച്ചു.സംഘം ഹാളിൽ നടന്ന ചടങ്ങിൽ സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.പി എ രാമദാസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ്, ഏരിയകമ്മിറ്റിയംഗങ്ങളായ കെ എ വിശ്വംഭരൻ, പി എസ് ഷജിത്ത്, കെ ബി ഹംസ, സംഘം സെക്രട്ടറി രാധാമണി ശക്തിധരൻ എന്നിവർ സംസാരിച്ചു.പ്രസിഡൻ്റായി എം വി വിഷ്ണു ,വൈസ് പ്രസിഡൻ്റായി ടി കെ രാജൻ എന്നിവരെ തെരഞ്ഞെടുത്തു.കെ എം വിജയൻ, പി ആർ ലാലു, പി എ പ്രഹ്ലാദൻ, സീത രാജൻ, രജനി അശോകൻ, പി കെ അജീഷ്,കെ ആർ സജീവൻ, ശ്രീജ വ്യാസൻ, കെ പി നന്ദന എന്നിവരാണ് പുതിയ ഭരണസമിതിയംഗങ്ങൾ
Read More »