തൊഴിൽ
തൊഴിൽ
-
ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ഒരു വിവരാവകാശ മറുപടിയുമായി വ്യാപകമായ പ്രചരണം നടക്കുകയാണ്.
*Fake News* ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ…
Read More » -
…..തളിക്കുളം ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുബന്ധ മത്സ്യതൊഴിലാളികൾക്ക് മത്സ്യ വിൽപ്പനയ്ക്കായി സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്തു..തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4,80000/- ( നാലു ലക്ഷത്തി എൺപതിനായിരം) രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. 8 ഗുണഭോക്താക്കൾക്ക് ആണ് സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്യുന്നത്. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. മെമ്പർമാരായ ഷാജി ആലുങ്ങൽ, കെ കെ സൈനുദ്ദീൻ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ഇമ്പ്ലിമെന്റിങ് ഓഫീസറായ ഫിഷറീസ് സബ് ഇൻസ്പെക്ടർ അൻസിൽ, സാഗർ മിത്ര പ്രോജക്ട് കോഡിനേറ്റെഴ്സ് ആയ അഞ്ജന, യദു, ഗോകുൽ,പദ്ധതി ഗുണഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.
Read More » -
കാട്ടൂര്‍ സ്കില്‍ ഡവലപ്മെന്റ് സൊസൈറ്റിക്ക് തുടക്കം
കാട്ടൂര്‍ സ്കില്‍ ഡവലപ്മെന്റ് സൊസൈറ്റിക്ക് തുടക്കം കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ നൈപുണ്യ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള സ്കില്‍ ഡെവലപ്പ്മെന്റ് ഇന്‍ഡസ്ട്രിയല്‍…
Read More » -
കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു.
കേരളവിഷൻ ബ്രോഡ്ബാൻഡ്തൃപ്രയാറിൽ (പോളി ജംഗ്ഷൻ). KCCL ചെയർമാൻ ശ്രീ കെ.ഗോവിന്ദൻ ഉൽഘാടനം ചെയ്തു. KBPL സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ തുടങ്ങുന്ന കേരളവിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർകെയർ സെൻ്റെറുകളിൽ തൃശൂർ…
Read More » -
സി. എസ്. ശ്രീലക്ഷ്മിക്ക്. ..വയലാർ രാമവർമ്മ ഫൌണ്ടേഷൻ കർമ്മ ശ്രേഷ്ഠ അവാർഡ്. നൽകി. ആദരിച്ചു..
സി. എസ്. ശ്രീലക്ഷ്മിക്ക്. ..വയലാർ രാമവർമ്മ ഫൌണ്ടേഷൻ കർമ്മ ശ്രേഷ്ഠ അവാർഡ്. നൽകി. ആദരിച്ചു.. തൃശ്ശൂർ:വയലാർ രാമവർമ്മ.. ഫൗണ്ടേഷൻ .ആഭിമുഖ്യത്തിൽ. തൃശ്ശൂരിൽ. അനുസ്മരണം.. സംഘടിപ്പിച്ചു.. തൃശ്ശൂർ ടൗൺ…
Read More » -
കേരള സർക്കാരിൻറെ വിശപ്പു രഹിതം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ പ്രവർത്തകർക്ക് IFRAM നടത്തിയ പരിശീലനത്തിന് ഭാഗമായി വലപ്പാട് ജനകീയ ഹോട്ടലിലെ പ്രവർത്തകർക്ക് ഐഡികാർഡ് യൂണിഫോം എന്നിവ വിതരണം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷി നിത ആഷിക് ഉദ്ഘാടനം ചെയ്തു .സി .ഡിഎസ് ചെയർപേഴ്സൺ സുനിത ബാബു അധ്യക്ഷത വഹിച്ചു..IFRAM കോഡിനേറ്റർ രതി. തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികാ ദേവൻ .സുമി സുധി കുമാർ . കുമാരി സീത എം യു .സുനിത മണി എന്നിവർ പങ്കെടുത്തു. വലപ്പാട് ജനകീയ ഹോട്ടൽ ജനങ്ങൾക്ക് ഇരുന്നു കഴിക്കുന്നതിനു വേണ്ട ഭൗതികസാഹചര്യം പഞ്ചായത്ത് ഉടൻ തന്നെ നടപ്പാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു
Read More » -
ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച.യുവസംരംഭക.ശ്രീലക്ഷ്മി… തൃശ്ശൂർ:ഒരു വർഷം കൊണ്ട് മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച. യുവസംരംഭകയാണ് ശ്രീലക്ഷ്മി…
തൃപ്രയാർ ശ്രീവിലാസ് സ്കൂളിലെ അദ്ധ്യാപികയും പ്രാദേശിക ചാനൽ ഗ്രാമ്യ ഓർബിറ്റ് ന്യൂസ് റീഡർ ആയും ശ്രീമതി ശ്രീലക്ഷ്മി സി എസ് ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് കഴിഞ്ഞ വർഷം brilliance കോളേജിൽ ജോലി ചെയ്യുമ്പോൾ ആണ് സോപ്പ് ഉണ്ടാകുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ണിൽ പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തിനെ കൊണ്ട് 630 രൂപയുടെ സോപ്പ് മേക്കിങ് കിറ്റ് ഓൺലൈൻ ആയി വാങ്ങിപ്പിച്ചു. തൊട്ടടുത്ത റൂമിലെ സുമംഗല ചേച്ചി. യുടെ അടുക്കള തോട്ടത്തിൽ നിന്ന് ഒരു തണ്ട് കറ്റാർവാഴയും കൊണ്ട് ആദ്യമായി മകൾ അഷ്മിതയെ സഹായി ആക്കി സോപ്പ് നിർമിച്ചു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. അത് കണ്ടു പലരും വിളിക്കുകയും ഓർഡർ കൊടുക്കകയും ചെയ്തു. അപ്പോഴാണ് വീണ്ടും ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ശ്രീലക്ഷ്മി പലതരം സോപ്പുകളും sanitizer കളും നിർമിച്ചത്. ഉറ്റ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും മാത്രം നൽകി. അവരുടെ സന്തോഷത്തിനു അവർ ഒരു വിലയും ഇട്ടിരുന്നു.കോവിഡ് കാരണം മകൾക്കു സ്കൂളിൽ പോകാൻ പറ്റാത്തത് ശ്രീലക്ഷ്മിയെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമായി.അങ്ങനെ എന്ത് കൊണ്ട് വീട്ടിൽ ഇരുന്നു ഇത്തരം ബിസിനസ് ചെയ്തു കൂടാ എന്ന് ചിന്തിക്കുകയും അതിനെ വളരെ ഗൗരവമായി എടുത്ത് ചെറുകിട വ്യവസായ സംരമ്പകർക്കുള്ള ലൈസൻസും എടുത്തു. 3-4 സ്ത്രീകൾക്ക് ജോലിയും കൊടുത്ത് സ്ത്രീകളെ മുന്നോട്ട് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ചെറിയ രീതിയിൽ തുടങ്ങി ഇന്ന് വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാകുന്ന ഒരു ബിസിനസ് കാരിയാണ്..ഇനിയും പല തരം ഉത്പന്നങ്ങൾ നിർമിക്കുകയും വീട്ടിൽ ഇരിക്കുന്ന ധാരാളം സ്ത്രീകൾക്ക് ജോലി കൊടുക്കാൻ ആഗ്രഹം ഉള്ളതായും ശ്രീലക്ഷ്മി പറയുന്നു.*ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച.യുവസംരംഭക.ശ്രീലക്ഷ്മി…** തൃശ്ശൂർ:ഒരു വർഷം കൊണ്ട് മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച. യുവസംരംഭകയാണ് ശ്രീലക്ഷ്മി… തൃപ്രയാർ ശ്രീവിലാസ് സ്കൂളിലെ അദ്ധ്യാപികയും പ്രാദേശിക ചാനൽ…
Read More »