വിദ്യാഭ്യാസം
വിദ്യാഭ്യാസം
-
നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ 106 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും എൻഡോവ്മെന്റ് വിതരണവും നടത്തി
നാട്ടിക ഈസ്റ്റ് യു. പി സ്കൂൾ 106 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും എൻഡോവ്മെന്റ് വിതരണവും നടത്തി. പി ടി എ പ്രസിഡന്റ് എം. എസ്…
Read More » -
വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും നടത്തി.
വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ആർ സി എൽ പി സ്കൂളിൽ ചെറു ധാന്യങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും നടത്തി. ആഗോള മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സെൻ സെബാസ്റ്റ്യൻസ്…
Read More » -
നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു
നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു…
Read More » -
സംസ്ഥാന സ്കൂൾ കലാ കായിക മൽസരങ്ങളിൽ ഉന്നത വിജയം നേടിയ നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി ഹൈസ്കൂളിലെ കുട്ടികളെയും പരിശീലകരെയും അനുമോദിച്ചു…
സംസ്ഥാന സ്കൂൾ കലാ കായിക മൽസരങ്ങളിൽ ഉന്നത വിജയം നേടിയ നാട്ടിക ഫിഷറീസ് ഹയർസെക്കൻഡറി ഹൈസ്കൂളിലെ കുട്ടികളെയും പരിശീലകരെയും അനുമോദിച്ചു….കുട്ടികൾക്കും പരിശീലകർക്കും…പൊന്നാട ചാർത്തിയും കേഷാവാർഡ് നൽകിയും ആദരിച്ചുഹയർസെക്കൻഡറി…
Read More » -
‘പാദമുദ്രകൾ’: ദ്വിദിന ശില്പശാല നടത്തി
‘പാദമുദ്രകൾ’: ദ്വിദിന ശില്പശാല നടത്തി സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസി നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘പാദമുദ്രകൾ’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത്…
Read More » -
എസ് സി മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
നാട്ടിക ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം എസ് സി മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലാപ്ടോപ്പ് ,മേശ ,കസേര എന്നിവയാണ് പദ്ധതിയുടെ…
Read More » -
അംഗൻവാടി കുട്ടികൾക്ക് സ്കൂൾ ബാഗിന്റെയും വാട്ടർ ബോട്ടിലിന്റെയും വിതരണം നടത്തി. ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി. ഐ നിർവ്വഹിച്ചുതളിക്കുളം ഗ്രാമപഞ്ചായത്തിലെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർവ്വഹണ സഹായ ഏജൻസി ആയ എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് സൊസൈറ്റി പഞ്ചായത്തിലെ അംഗൻവാടി കുട്ടികൾക്ക് സ്കൂൾ ബാഗിന്റെയും വാട്ടർ ബോട്ടിലിന്റെയും വിതരണം നടത്തി. ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജിത പി. ഐ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി പി. കെ അനിതയുടെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ ബാബു, വാർഡ് മെമ്പർമാരായ ശ്രീമതി സന്ധ്യ, ശ്രീമതി സുമന, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഭാഗ്യം കെ. എം, എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ പ്രീതി എസ് എന്നിവർ സംസാരിച്ചു. ടീം ലീഡർ ഫാത്തിമത്ത് സുഹാന നന്ദി പറഞ്ഞു. നൂറിൽ അധികം കുട്ടികളും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Read More » -
നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ പ്രീപ്രൈമറി പ്രവേശനോത്സവം. ———————————————————— നാട്ടിക : നാട്ടിക ഈസ്റ്റ് യു പി സ്കൂളിൽ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. പി. ടി. എ പ്രസിഡന്റ്, ശ്രീ. എം. എസ് സജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, വാർഡ് മെമ്പറും, നാട്ടിക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീമതി ബിന്ദു പ്രദീപ്, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി. പി ആർ സ്നേഹലത ടീച്ചർ, സ്കൂൾ മാനേജർ ശ്രീ പി. എസ് സഹദേവൻ, എം. പി. ടി. എ പ്രസിഡന്റ് ശ്രീമതി നീതു അനിൽ, ശ്രീ. കെ ആർ ആർ ബൈജു മാസ്റ്റർ എന്നിവർ സംസാരിച്ചു. ആദ്യമായി വിദ്യാലയത്തിലെത്തിയ കുരുന്നുകളെ സമ്മാനപ്പൊതികൾ നൽകി സ്വീകരിച്ചു. ഇതോടൊപ്പം ലോകമാതൃഭഷാദിനാചരണവും നടത്തി. പ്രധാനധ്യാപികയുടെ നേതൃത്വത്തിൽ, സ്കൂൾ അസംബ്ലിയിൽ മാതൃഭാഷാപ്രതിജ്ഞ ചെയ്തു.
Read More » -
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ സന്ദർശിച്ച് റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ സന്ദർശിച്ച് റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പ്രത്യേകതകൾ നേരിട്ട് കണ്ട് അറിയാനായി റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും…
Read More » -
വലപ്പാട് ഉപജില്ലാ തല പ്രീ പ്രൈമറി പ്രവേശനോത്സവം
വലപ്പാട് ഉപജില്ലാ തല പ്രീ പ്രൈമറി പ്രവേശനോത്സവം വലപ്പാട് ഉപജില്ലാ തല പ്രി പ്രൈമറി പ്രവേശനോത്സവം നാട്ടിക സൗത്ത് എസ്.എൻ.ഡി.പി. എൻ.പി സ്കൂളിൽ വെച്ച് നടന്നു. വലപ്പാട്…
Read More »