സിനിമ
    March 12, 2024

    എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. എല്ലാം ഒരു പ്രതീക്ഷയാണ്… നിരാശയുടെ ആടുജീവിതത്തിൽനിന്നും സ്വദേശത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷ. ആ പ്രതീക്ഷയാണ് മലയാള സിനിമയ്ക്കും ‘ആടുജീവിതത്തോടുള്ളത്’. മരുഭൂമിയിൽ ഒറ്റപെട്ടുപോയ, അർബാബിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങിയ, ഒടുവിൽ അവിടെനിന്നും രക്ഷപെട്ട നജീബിന്റെ കഥ പുസ്തകത്തിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ആഴത്തിൽ വെള്ളിത്തിരയിൽ കാണാമെന്ന സിനിമാ പ്രേമികളുടെ പ്രതീക്ഷ തുടങ്ങുന്നത് ബ്ലെസ്സി ആടുജീവിതം പ്രഖ്യാപിച്ചപ്പോൾ മുതലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും അറിഞ്ഞപ്പോഴും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തുവന്നപ്പോഴും ആ പ്രതീക്ഷയുടെ ആഴം കൂടി. എന്നാൽ നോവലിനെ അപ്പാടെ പകർത്തുകയല്ല താൻ ചെയ്തതെന്നാണ് ബ്ലെസ്സിയുടെ പക്ഷം. “സിനിമയുടെ വിജയത്തിനായി ഏതറ്റംവരെയും പോകാമെന്നുള്ള” പൃത്ഥ്വിരാജിന്റെ സ്റ്റേറ്റ്മെന്റ് കൂടെ പുറത്തുവന്നതോടെ ആ പ്രതീക്ഷകൾ വാനോളമുയർന്നു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുന്ന ഡെഡിക്കേഷനിലൂടെ ശരീരഭാരം പകുതിയാക്കി നജീബിന്റെ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയ പൃഥ്വി ഒടുവിൽ പറഞ്ഞു, ഇനി ഒരു സിനിമയ്ക്കുവേണ്ടിയും ശരീരവുമായി ഇത്രത്തോളം കോംപ്രമൈസ് ചെയ്യില്ല എന്ന്. പട്ടിണി കിടന്നും പ്രത്യേക ആഹാരക്രമം സ്വീകരിച്ചും പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണ് ആടുജീവിതമെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, എ.ആർ റഹ്‌മാൻ എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഒടുവിലെത്തിയ ട്രെയിലറും മികച്ച സ്വീകാര്യത നേടി. രണ്ടുദിവസത്തിനിടെ 4.5 മില്യൺ വ്യൂസാണ് ട്രെയിലറിന് ലഭിച്ചത്. അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തുകയാണ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് മികച്ചൊരു അനുഭവത്തിലൂടെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ചിത്രം നമ്മെ കൊണ്ടെത്തിക്കുമെന്നു..

    സിനിമ

    WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

    Read More »

    ഫെബ്രുവരി 9, തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന മേള ഫെബ്രുവരി 12-ന് സമാപിക്കും

    തൃപ്രയാര്‍ ചലച്ചിത്രമേള നാളെ മുതല്‍; കിഷോര്‍ കുമാര്‍ പുരസ്‌കാരം ഷാഹി കബീറിന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സംവിധായിക ലീല സന്തോഷ് മേള ഉദ്ഘാടനം ചെയ്യും തൃപ്രയാര്‍,…

    Read More »

    ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

    Read More »

    “മാളികപ്പുറം” കണ്ടു…

    “മാളികപ്പുറം” കണ്ടു… മാളികപ്പുറത്തെ കണ്ടു എന്നു പറയുന്നതിനേക്കാളേറെ അയ്യപ്പനെ കണ്ടു എന്ന് പറയുന്നതായിരിക്കും ശരി… അയ്യപ്പന്റെ മൂലമന്ത്രത്തിൽ “നമ: പരായ ഗോപ്ത്രേ ” എന്നൊരു പ്രയോഗമുണ്ട്… “ഏറ്റവും…

    ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.

    ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ൽ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം…

    Read More »

    Quinoa new recipes, feta & broad bean salad

    Stay focused and remember we design the best WordPress News and Magazine Themes. It’s the ones closest to you that…

    Read More »

    Cooking with kids – how to get them involved

    Stay focused and remember we design the best WordPress News and Magazine Themes. It’s the ones closest to you that…

    Read More »

    6 Ways Drinking Warm Water Can Heal Your Body

    Stay focused and remember we design the best WordPress News and Magazine Themes. It’s the ones closest to you that…

    Read More »

    Ice Cream Maker Free Chocolate

    Stay focused and remember we design the best WordPress News and Magazine Themes. It’s the ones closest to you that…

    Read More »
    Back to top button
    Close
    Close