സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
വലപ്പാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 7 ,8 തിയ്യതികളിൽ നടക്കും
വലപ്പാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 7 ,8 തിയ്യതികളിൽ നടക്കും നാട്ടിക ഗവ ഫിഷറീസ് ഹയർ സെക്കൻ്റെ റിസ്കൂൾ , വെസ്റ്റ് കെ എം യു…
Read More » -
ഐശ്വര്യ. ടി .ഡി. യെ എൻ്റെ നാട് ഗ്രാമവാർത്ത ടീം ആദരിച്ചു.
*ഐശ്വര്യ. ടി .ഡി. യെ എൻ്റെ നാട് ഗ്രാമവാർത്ത ടീം ആദരിച്ചു.* ചെന്നെയിൽ വെച്ചു നടന്ന 4th Khelo India South Zone Women’s League ജൂഡോ…
Read More » -
ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.
*ചരിത്രകാരനും ഗ്രന്ഥകർത്താവുമായ* *വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. (90) വയസ്സായിരുന്നു.* പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.1934 മാർച്ച് 30 നാണ് ജനനം.1956-ൽ മലബാർ ലോക്കൽ ലൈബ്രറി…
Read More » -
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) നിര്യാതനായി
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി പെരിങ്ങോട്ടുകര :…
Read More » -
-
അമ്മ
പൂനിലാവിൻ വെണ്മയോടെ പൂനിലാവിൻ പുഞ്ചിരിയോടെ കാത്തുനിൽക്കും എന്റെ കൈപിടിച്ചു നടക്കുവാൻ സ്നേഹത്താൽ പൊതിയുന്നു. മധുരത്തിൽ പൊതിയുന്നു എൻ മനം കുളിരുന്നു ആ സ്നേഹവായ്പ്പിൽ പൈതങ്ങൾആദ്യവാക്കുച്ചരിക്കും അമ്മ എന്നു…
Read More » -
കവിത
ഒറ്റപ്പെട്ടവന്റെ മരണം അഭിപ്രായങ്ങളുടെ പ്രളയം!ഉപദേശങ്ങളുടെ പെരുമഴ!‘മണ്ടന്‍,മരമണ്ടന്‍…’മരിച്ചുമരവിച്ചവന്വെറുതേ ചിരിച്ചുകിടന്നു..എല്ലാം അറിയുന്നപോലെ;അതോ, ഒന്നുമറിയാത്തപോലെയോ? ഒറ്റപ്പെട്ടവന്റെ മരണംഒരാഘോഷമാണ്..ജീവനറ്റുപോകുംമുന്പ്അവനെയറിയാത്തഎത്രയോ പേര്ആ മരണം തിരഞ്ഞ്കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു. ഒറ്റപ്പെട്ടവന്റെ മരണംപോലെആലോചിച്ചുറപ്പിക്കപ്പെട്ടകൃത്യമായൊരു കര്മ്മംവേറെയെന്തുണ്ട്?ഏന്നിട്ടും ആരൊക്കൊയോഇപ്പോഴും പറയാറുണ്ട്;‘ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍..’ അധരത്തില്വിതുമ്പിനിന്ന…
Read More » -
80 വയസ്സായി. സർക്കാർ സർവ്വീസിൽ നിന്നും റിട്ടയറായ കാലം മുതൽ പെൻഷൻ വാങ്ങാൻ ട്രഷറിയിലേയ്ക്ക് പോയിരുന്നത് തനിയെയാണ്. അതും വീട്ടിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലേയ്ക്ക്…
പിന്നെ പെൻഷൻ ബാങ്ക് വഴിയായപ്പോൾഅവിടേയ്ക്കും തനിയെയുളള പോക്ക് തുടർന്നു. ട്രഷറിയും ബാങ്കും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. ആ ടൗണിനടുത്തായിരുന്നു അയാൾ ജനിച്ചു വളർന്ന വീട്. തറവാട് ഭാഗം…
Read More » -
-
ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള് വളര്‍ന്നു വലുതായി ഒരെഴുത്തുകാരിയായപ്പോള് പിന്നെയും ബാല്യത്തിലേക്ക് മടങ്ങി. കഥകളോടും കവിതകളോടും അവള്‍ക്കുള്ള ഇഷ്ടം കുട്ടികള്‍ക്കായി പങ്കുവെച്ചു. കഥ പറഞ്ഞപ്പോള്‍ ചിലപ്പോഴൊക്കെ പ്രിയ കൂട്ടുകാരിയായി, അമ്മയായി, അമ്മൂമ്മയായി അങ്ങനെയങ്ങനെ. മാര്‍ച്ച് 27- അഷിത ഓർമദിനം
Read More »