സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
-
കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ
കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ *കായിക മേഖലക്ക് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകും -മന്ത്രി കെ.രാജൻ* പുതിയ തലമുറയിൽ…
Read More » -
വിനീത വിനേഷിന്റെ പ്രണയിതാക്കൾക്ക് ഒരു സ്നേഹോപഹാരം ‘ എന്ന പ്രണയ കഥാസമാഹാരം പ്രകാശനം ചെയ്തു
വിനീത വിനേഷിന്റെ പ്രണയിതാക്കൾക്ക് ഒരു സ്നേഹോപഹാരം ‘ എന്ന പ്രണയ കഥാസമാഹാരം പ്രകാശനം ചെയ്തു മുതുവറ പുഴക്കൽ പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രണയദിനത്തിൽ രാവിലെ10 മണിക്ക് നവാഗത…
Read More » -
-
ഓർക്കുവാൻ
ഓർക്കുവാൻ ചെങ്കല്ലുപാകിയപാതയോരത്ത്വീണു കിടക്കുന്നുകടലാസു പൂക്കൾ. കൈക്കുമ്പിളിൽ വാരിമനസ്സുനിറയ്ക്കുമ്പോൾ,പാറിയടുക്കുന്നുപോയൊരാക്കാലം. പിരിയാൻ മടിച്ചൊരാപൂത്ത വസന്തം,കുളിരുള്ള മാനസംതേടി നടപ്പൂ.. അഴകിനാൽ പൂകിയപുത്തനുടുപ്പുകൾകണി കാണാനാണ്ടിലെഓണമെത്തേണം. കാരണം ചെല്ലാൻകഴിയാതെയെത്ര,കരഞ്ഞു തീർത്തീടുന്നുബാല്യത്തിന്നോർമ. തിരയൊടുങ്ങാത്തകടലിനെ പോലെ,ഹൃദയത്തിൻ പ്രായംകടന്നതു…
Read More » -
ഫെബ്രുവരി 9, തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. നാലു ദിവസം നീണ്ടു നില്ക്കുന്ന മേള ഫെബ്രുവരി 12-ന് സമാപിക്കും
തൃപ്രയാര്‍ ചലച്ചിത്രമേള നാളെ മുതല്‍; കിഷോര്‍ കുമാര്‍ പുരസ്കാരം ഷാഹി കബീറിന് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സംവിധായിക ലീല സന്തോഷ് മേള ഉദ്ഘാടനം ചെയ്യും തൃപ്രയാര്‍,…
Read More » -
-
-
*ഒഴുക്ക്*
*ഒഴുക്ക്* നിങ്ങളൊരു പുഴ പോലെയാണോ..? ഒരു കൊച്ചരുവിയോ.. കൈതോടോ പോലെയാണോ…. അല്ലെങ്കിലങ്ങനെയായാലോ ? നിർമ്മലമായ ജലം പോലെ .. നമുക്കൊഴുകാം.. തടയണകളില്ലാത്ത.. അഴുക്കുകൾ തള്ളാത്ത… അല്ലെങ്കിലെങ്ങനെ.. നമുക്ക്…
Read More » -
“മാളികപ്പുറം” കണ്ടു…
“മാളികപ്പുറം” കണ്ടു… മാളികപ്പുറത്തെ കണ്ടു എന്നു പറയുന്നതിനേക്കാളേറെ അയ്യപ്പനെ കണ്ടു എന്ന് പറയുന്നതായിരിക്കും ശരി… അയ്യപ്പന്റെ മൂലമന്ത്രത്തിൽ “നമ: പരായ ഗോപ്ത്രേ ” എന്നൊരു പ്രയോഗമുണ്ട്… “ഏറ്റവും…
Read More »