സാഹിത്യം-കലാ-കായികം
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
“മാളികപ്പുറം” കണ്ടു…
“മാളികപ്പുറം” കണ്ടു… മാളികപ്പുറത്തെ കണ്ടു എന്നു പറയുന്നതിനേക്കാളേറെ അയ്യപ്പനെ കണ്ടു എന്ന് പറയുന്നതായിരിക്കും ശരി… അയ്യപ്പന്റെ മൂലമന്ത്രത്തിൽ “നമ: പരായ ഗോപ്ത്രേ ” എന്നൊരു പ്രയോഗമുണ്ട്… “ഏറ്റവും…
Read More » -
+70KG JUNIOR വിഭാഗത്തിൽ GOLD MEDAL. നേടിയ ഐശ്വര്യ ദേവരാജ്.
ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സ്കൂൾ മീറ്റ് ജില്ലാ ജൂഡോ മത്സരത്തിൽ +70KG JUNIOR വിഭാഗത്തിൽ GOLD MEDAL. നേടിയ ഐശ്വര്യ ദേവരാജ്
Read More » -
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ൽ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം…
Read More » -
സർഗ്ഗം 2022
മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിസർഗ്ഗം 2022 മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറി വി.പി.എം എസ് .എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി…
Read More » -
നാട്ടിക: സഖാവ് കെ വി ഡോക്യുമെൻ്ററി പ്രദർശനവും പ്രകാശനവും നടന്നു. നാട്ടിക മണപ്പുറം കേരളത്തിന് കാഴ്ച്ചവെച്ച ധീരനായ കമ്യൂണിസ്റ്റ് പോരാളിയായ കെ വി പീതാംബരൻ, ഇടതുപക്ഷത്തെ നാടിൻ്റെ ഹൃദയപക്ഷമാക്കി മാറ്റാൻ അക്ഷീണം പ്രയത്നിച്ച അതുല്യ സംഘാടകൻ .നാട്ടികയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ കെ വി യുടെ സ്ഥാനം പകരം വെക്കാനാവാത്തതാണ് .അദ്ധേഹത്തിൻ്റെ ഓർമകയെ അനശ്വരമാക്കുന്ന ഒന്നാണ് ഡോക്യുമെൻ്ററി.തൃപ്രയാർ ശ്രീരാമതിയറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കെ വി യുടെ ഭാര്യ കെ കെ സരസുവിന് നൽകി പ്രകാശനം ചെയ്തു.മുൻ മന്ത്രി എസ് ശർമ്മ അധ്യക്ഷനായി. മുൻ മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ, എം എ ഹാരീസ്, ടി ആർ ഹാരി, പ്രൊ.കെ യു അരുണൻ, പി ആർ കറപ്പൻ, വി എൻ രണദേവ് ,കെ വിയുടെ മകൾ ഗായത്രി എന്നിവർ പങ്കെടുത്തു.ഇമ ബാബുവാണ് ഡോക്യുമെൻറി സംവിധാനം ചെയ്തത്.വി എൻ രണദേവ് സ്വാഗതവും ഇമ ബാബു നന്ദിയും പറഞ്ഞു
Read More » -
സി. എസ്. ശ്രീലക്ഷ്മിക്ക്. ..വയലാർ രാമവർമ്മ ഫൌണ്ടേഷൻ കർമ്മ ശ്രേഷ്ഠ അവാർഡ്. നൽകി. ആദരിച്ചു..
സി. എസ്. ശ്രീലക്ഷ്മിക്ക്. ..വയലാർ രാമവർമ്മ ഫൌണ്ടേഷൻ കർമ്മ ശ്രേഷ്ഠ അവാർഡ്. നൽകി. ആദരിച്ചു.. തൃശ്ശൂർ:വയലാർ രാമവർമ്മ.. ഫൗണ്ടേഷൻ .ആഭിമുഖ്യത്തിൽ. തൃശ്ശൂരിൽ. അനുസ്മരണം.. സംഘടിപ്പിച്ചു.. തൃശ്ശൂർ ടൗൺ…
Read More » -
മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു.*
*മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ഉദ്ഘാടനം നിർവ്വഹിച്ചു.** വലപ്പാട് :മണപ്പുറം ഫൗണ്ടേഷനു കീഴിൽ സെമി ഒളിമ്പിക്സ് ഫെസിലിറ്റിയിൽ നിർമ്മിതമായ മണപ്പുറം അക്വാട്ടിക് കോംപ്ലക്സ് ജില്ലയിലെ തന്നെ മികച്ച സ്വിമ്മിംഗ്…
Read More » -
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ബാലസഭ ലൈബ്രറി ഉദ്ഘാടനവും ഓക്സലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനവും എം പി ടി എൻ പ്രതാപൻ നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു .ബ്ലോക്ക് മെമ്പർ ജൂബി പ്രദീപ്. പഞ്ചായത്തംഗങ്ങളായ കെ.ആർ ദാസൻ പി വി സെന്തിൽ കുമാർ . റസീന ഖാലിദ്. നിഖിത രാധാകൃഷ്ണൻ സി എസ് മണി കണ്ഠൻ ശ്രീദേവി മാധവൻ . ഗ്രീഷ്മ സുഖിലേഷ് . ഐഷാബി അബ്ദുൾ ജബ്ബാർ ആസൂത്രണ സമിതി വൈസ് ചെയർമാൻ എ എൻ സിദ്ധപ്രസാദ് പഞ്ചായത്ത് സെക്രട്ടറി എം.ജി സന്തോഷ് കുമാർ മെമ്പർ സെക്രട്ടറി റസീന അലി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു പ്രദീപ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ ഹേമ പ്രേമൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ബാലസഭ ലൈബ്രറിയിലേയ്ക്ക് എം പി യ്ക്ക് ലഭിച്ച നൂറോളം പുസ്തകങ്ങൾ കൈമാറി
Read More » -
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി..
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി.. തൃപ്രയാർ, :ആഴകടലിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച തളിക്കുളം…
Read More » -
മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും
*മികവ് 2020 – 2021 .അനുമോദനവും പുരസ്കാര സമർപ്പണവും*… *എടത്തിരുത്തി എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ 2020-2021 വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്…
Read More »