സാഹിത്യം-കലാ-കായികം
    2 days ago

    ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി… ..തളിക്കുളം: ടാസ്ക് തളിക്കുളത്തിന്റെ അമ്പതാം വാർഷികത്തിനോടനുബന്ധിച് ഏപ്രിൽ 16 മുതൽ 20 വരെ നടക്കുന്ന ആറാമത് ചെക്കു മെമ്മോറിയൽ അഖിലകേരള ഫ്ലഡ് ലൈറ്റ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് തളിക്കുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. നാട്ടിക എം എൽ എ സി. സി. മുകുന്ദൻ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.തളിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഐ.സജിത അധ്യക്ഷത വഹിച്ചു.ക്ലബ്‌ സെക്രട്ടറി പ്രണവ്.ഐ.പി. സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അനിത പ്രമോദും പ്രേമൻ മാസ്റ്ററും ആശംസകൾ അറിയിച്ചു. ടൂർണമെന്റ് കൺവീനർ സന്ദീപ് സോമൻ നന്ദിയും പറഞ്ഞു…ഉത്ഘാടനമത്സരത്തിൽ പ്ലേ ബോയ്സ് തൃശൂർ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് സിദാൻ ബോയ്സ് കരുവന്തലയെ തോൽപിച്ചു.. രണ്ടാം ക്വാർട്ടർ ഫൈനലിൽ ടീം ഓഫ് പഞ്ചവടി ടൈബ്രേക്കറിൽ ബോസ്സ് വെളിയംകോടിനെ തോൽപിച്ചു.

    സാഹിത്യം-കലാ-കായികം

    WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

    Back to top button
    Close
    Close