Uncategorized
-
ലയൺ അഷ്റഫിന്റെ നോമിനേഷൻ സമർപ്പണം ചരിത്രസംഭവമായി
(, VDG candidate ലയൺ Ashrafji യുടെ ) VDG സ്ഥാനാർഥി ലയൺ അഷ്റഫ്ജി യുടെ നോമിനേഷൻ സമർപ്പണം ലയൺസ് ചരിത്രത്തിലെ ആവിശ്മരണീയമായ സംഭവമായി. അമ്പത്തിലധികം ക്ലബ്ബു…
Read More » -
തൃത്തല്ലൂർ ശിവക്ഷേത്രത്തിലെ കുളത്തിൽ. വൃദ്ധൻ മരിച്ച നിലയിൽ കണ്ടെത്തി.
തൃത്തല്ലൂർ സ്വദേശി കാണത്ത് ധർമ്മൻ(60) ൻ്റെ മൃതദേഹമാണ് ക്ഷേത്ര കുളത്തിൽ കണ്ടെത്തിയത്.
Read More » -
മദ്യലഹരിയില്‍ കാറോടിച്ച് അപകടങ്ങളുണ്ടാക്കിയ പോലിസുകാരന് അറസ്റ്റില്‍.
മാള: മദ്യലഹരിയില്‍ കാറോടിച്ച് അപകടങ്ങളുണ്ടാക്കിയ പോലിസുകാരന് അറസ്റ്റില്‍. ചാലക്കുടി ഹൈവേ പൊലീസിലെ െ്രെഡവറായ അനുരാജാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റു രണ്ടു വാഹനങ്ങളില്‍ ഇടിച്ചശേഷം നിര്‍ത്താതെ…
Read More » -
ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.
*ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.* തൃപ്രയാർ – ഓണം ആഘോഷത്തോട് അനുബന്ധിച്ചു നാട്ടിക ടാഗോർ കലാവേദിയുടെ നേതൃത്വത്തിൽ 200 കുടുംബങ്ങൾക്ക് അരികിറ്റു വിതരണവും ഓണം…
Read More » -
സർവ്വീസ് പെൻഷൻ പിടിച്ചു പറിക്കാൻ സർക്കാർ ശ്രമം: അനിൽ പുളിക്കൽ തൃപ്രയാർ : സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ സർക്കാർ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് DCC ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപകങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാന ന്ദം പറഞ്ഞു വരുന്നത് പെൻ ഷ നേഴ്സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിക്ഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശീക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ്ബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ. പ്രതിഷേ യോഗത്തിൽ ksspa നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. V R ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , A N സിദ്ധപ്രസാദ് മാസ്റ്റർ , SR ഷണമുഖൻമാസ്റ്റർ , PB കൃഷ്ണകുമാർ മാസ്റ്റർ , ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ , വനജ , അനില Ks , G യശോദ , ജോജോ, നന്ദകുമാർ , M രാധാകൃഷ്ണൻ , ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും ,തിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു
Read More » -
-
തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
Read More » -
വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി.
മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാഞ്ഞാണി: വീട് നിർമ്മാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ…
Read More » -
ആർച്ച എസ് കുമാർ.
കേരള സ്കൂൾ സംസ്ഥാന കലോൽസവത്തിൽ കേരള നടനം HSS പെൺകുട്ടികളുടെ വിഭാഗത്തിൽ A Grade.SNDP യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് മാസ്റ്ററുടെയും ശാന്തി…
Read More » -
പഠന മികവിലും, കലാരംഗത്തും തിളങ്ങി ഗോപിക.
പഠന മികവിലും, കലാരംഗത്തും തിളങ്ങി നാടിന്റെ അഭിമാനമായി മാറിയ ഗോപിക ഈ വർഷത്തെ കേരളോത്സവം ജില്ലാ തല കലാതിലക പട്ടവും നേടിയെടുത്തിരിക്കുകയാണ് ..നിരവധി അംഗീകാരങ്ങളുടെ നിറവിൽ തളിക്കുളത്തിന്റെ…
Read More »