Uncategorized
-
അതിദരിദ്രര്‍ക്കുള്ള മാസംതോറുമുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ ”ടുഗെതർ ഫോർ തൃശ്ശൂർ” ക്യാമ്പയിന്റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര്യ വിഭാഗത്തിൽ പെട്ട 10 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.ചടങ്ങ് വാടാനപ്പള്ളി…
Read More » -
എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ ആർ ശങ്കർ അനുസ്മരണം സംഘടിപ്പിച്ചു.
മഹാനായ ബഹുമുഖ പ്രതിഭയുമായ ആർ.ശങ്കറിന്റെ 51ാം മത് അനുസ്മരണ സമ്മേളനം തൃപ്രയാർ ശ്രീനാരായണഹാളിൽ നടന്നു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി, കെപിസിസി…
Read More » -
നവകേരള സദസ്സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിച്ചു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം 144 മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മണലൂർ മണ്ഡലം നവകേരള സദസ്സ് വാടാനപ്പള്ളി പഞ്ചായത്ത് തല സംഘടക സമിതി രൂപീകരിക്കുകയും ആദ്യ…
Read More » -
ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന്…
Read More » -
വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി.
വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി…
Read More » -
അച്ഛൻ ❤
✍️സാലിബമരണവീടാണ്, അവളെ തുറിച്ച് നോക്കുന്ന ചില മുഖങ്ങൾ, അവളും തിരയുകയായിരുന്നു ആരെങ്കിലും അറിയുന്നവർ ഉണ്ടോ? വയസായവർ, ചെറുപ്പക്കാർ, കുട്ടികൾ ഇല്ല ആരും ഇല്ല! പരിചയക്കാർ ആയി ആരും…
Read More » -
പ്രതിഷേധത്തിനൊടുവിൽ ഉദ്യോഗസ്ഥർ മുട്ട് മടക്കി…..
വാരിയം കോൾപ്പടവിലേക്ക് വെള്ളം ഒഴുകുന്നതിന് പരിഹാരം ചാഴൂർ: മനക്കൊടി വാരിയം കോൾപ്പടവിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടയാൻ കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കെഎൽഡിസിയും ഇറിഗേഷൻ വകുപ്പും ചേർന്ന്…
Read More » -
വാടാനപ്പിള്ളി ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബീച്ച് ടൂറിസം പദ്ധതിക്ക് ഭരണാനുമതിയായി. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബീച്ച് സന്ദർശിച്ചു. ബീച്ച് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് വാടാനപ്പള്ളി തീരദേശ മേഖലയ്ക്കുള്ളത്. സമീപപ്രദേശങ്ങളിലുള്ള മികച്ച ടൂറിസം ബീച്ചുകൾക്കൊപ്പം ഇടം പിടിക്കുകയാണ് വാടാനപ്പള്ളി ബീച്ചും. മണലൂർ നിയോജകമണ്ഡലം എംഎൽഎയായ മുരളി പെരിനെല്ലി എംഎൽഎ ഫണ്ടിൽ നിന്നും 2022 ൽ പദ്ധതിക്ക് ആവശ്യമായ 10 കോടി രൂപ അനുവദിച്ചിരുന്നു. 2023 ല്‍ പദ്ധതി തുടങ്ങുന്നതിന് ആവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി യോഗം ചേർന്നത്. യോഗത്തിൽ ടൂറിസം എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഒരുങ്ങുന്ന ബീച്ച് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വാടാനപ്പള്ളി സെന്റർ മുതൽ ബീച്ച് വരെയുള്ള റോഡ് ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലവസരങ്ങളും പ്രാദേശിക വികസനവുമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലും വാടാനപ്പള്ളി ബീച്ച് സന്ദർശനത്തിലും എംഎൽഎ മുരളി പെരുനെല്ലി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Read More » -
പുത്തൂരിലേക്ക് പുതിയ അതിഥികളായി വര്‍ണ്ണ പക്ഷികള്‍
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പുത്തന്‍ അതിഥികളായി ഫെസന്റ് ഇനത്തില്‍പ്പെട്ട 6 പക്ഷികള്‍കൂടിയെത്തി. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നും എത്തിച്ച വര്‍ണ്ണ പക്ഷികളെ വരവേല്‍ക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ.…
Read More » -
ഇന്ത്യക്ക് ഫലസ്തീൻ ജനതയുടെ വികാരം ഉൾകൊള്ളാൻ കഴിയാത്തത് ഖേദകരം.പി എൻ. ഗോപീ കൃഷ്ണൻ..
ഗാസയിൽ മനുഷ്യ കുരുതി നടത്തുന്നവർക്ക് ഇന്ത്യ പിന്തുണ നൽകുന്നത് രാജ്യം ഇത് വരെ പുലർത്തിപ്പോന്നപാരമ്പര്യത്തിനെതിരെണെന്ന് എഴുത്തുകാരൻ പി. എൻ. ഗോപീ കൃഷ്ണൻ. ഗാസയിൽ നടക്കുന്നത് യുദ്ധമല്ല ഏകപക്ഷീയമായ…
Read More »