Uncategorized
-
കായികമേള ഉദ്ഘാടനം …………………………………… തൃപ്രയാർ എൻ.ഇ.എസ്.ആർട്സ് ആന്റ് സയൻസ് കോളേജിലെ ഈ വർഷത്തെ കായികമേള നവംബർ ഒന്ന്, രണ്ട് , മൂന്ന് തിയതികളിലായി നടന്നു. ആദ്യ രണ്ടു ദിവസങ്ങളിലായി ഗയിംസ് ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. മേളയുടെ ഭാഗമായുള്ള മാർച്ച് ഫാസ്റ്റ് ഇന്നു രാവിലെ നടന്നു. അധ്യാപകർ നേതൃത്വം കൊടുത്തു. കായിക മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം കോഴിക്കോട് സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗവും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് കായിക വിഭാഗം മേധാവിയുമായ ഡോ. ഹരിദയാൽ കെ.എസ് നിർവ്വഹിച്ചു. സർവ്വകലാശാല തലത്തിൽ കൂടുതൽ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്നും അക്കാദമിക് കൗൺസിൽ അംഗം എന്ന നിലയിൽ അത്തരത്തിൽ വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരുവാൻ തനിക്ക് സന്തോഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.വി.എസ്. റെജി അധ്യക്ഷത വഹിച്ചു.
Read More » -
ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു റാന്തൽ വിളിക്കുമായി കെ.എസ്.ഇ.ബി യിലേക്ക് കോൺഗ്രസ് മാർച്ച്.
തൃപ്രയാർ – സംസ്ഥാന സർക്കാർ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ തീവെട്ടി കൊള്ള നടത്തുന്നതിൽ പ്രതിഷേധിച്ചു റാന്തൽ വിളക്കുമായി തൃപ്രയാർ കെ. എസ്. ഇ. ബി…
Read More » -
.പി.വി. അബുബക്കർ സ്മാരക അവാർഡ് വിതരണവും അനുസ്മരണവും .
വലപ്പാട് അൽ അമീൻ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ രണ്ടാമത് പി.വി. അബുബക്കർ സ്മാരക പുരസ്കാരം മായാ കോളേജ് പ്രിൻസിപ്പാൾ സി.എ അവാസ് മാസ്റ്റർക്കും cA പരീക്ഷയിൽ ഉന്നതവിജയ…
Read More » -
(no title)
പെരിങ്ങോട്ടുകര പ്രസ് ക്ലബ് പ്രവർത്തനമാരംഭിച്ചു. : പെരിങ്ങോട്ടുകര:താന്ന്യം,ചാഴൂർ പഞ്ചായത്തുകളെ കേന്ദ്രീകരിച്ചു കൊണ്ട് ആരംഭിച്ച പെരിങ്ങോട്ടുകര പ്രസ് ക്ലബ്ബ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്…
Read More » -
സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണവും നടത്തി
ചേർക്കര ദേശം പൗരസമിതി (ആക്ടസ് ചേർക്കര യൂണിറ്റ് )യുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും. സൗജന്യ ഔഷധ കഞ്ഞി കിറ്റ് വിതരണവും നടത്തി ചേർക്കര സ്കൂളിൽ വച്ചു നടന്ന…
Read More » -
തൃപ്രയാർ ടീം റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ടീം അംഗം വി.എ. ഫൈസലിന്റെ 400 ദിവസത്തെ സൈക്കിൾ യാത്ര ഞായറാഴ്ച കഴിമ്പ്രത്ത് നിന്ന് ആരംഭിക്കും
തൃപ്രയാർ: സുസ്ഥിര വികസന വിപ്ലവ പ്രചാരണവുമായി തൃപ്രയാർ ടീം റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ടീം അംഗം വി.എ. ഫൈസലിന്റെ 400 ദിവസത്തെ സൈക്കിൾ യാത്ര ഞായറാഴ്ച കഴിമ്പ്രത്ത് നിന്ന്…
Read More » -
പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ശവമഞ്ചവുമായി കോൺഗ്രസ്സ് പ്രതീകാത്മക സമരം നടത്തി.
പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ശവമഞ്ചവുമായി കോൺഗ്രസ്സ് പ്രതീകാത്മക സമരം നടത്തി. സാധാരണക്കാരും പാവപ്പെട്ടവരും ദുർബല വിഭാഗത്തിൽ പെട്ടവരും മരണപ്പെട്ടാൽ അവരുടെ…
Read More »