Uncategorized
-
ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക്:
ജന്മദിനാഘോഷം ഒഴിവാക്കി: ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് ജൻമദിനാഘോഷങ്ങൾ ഒഴിവാക്കി ആ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ.…
Read More » -
ഇടുക്കി അണക്കെട്ട് തുറന്നു..
ഇടുക്കി അണക്കെട്ട് തുറന്നു.. ഇടുക്കി അണക്കെട്ട് തുറന്നു. വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ്…
Read More » -
തൃശ്ശൂർ.ജില്ലയിൽ മഴ ശക്തം; .അതീവ ജാഗ്രത പാലിക്കണം.ജില്ലാ കലക്ടർ ഹരിത വി കുമാർ
*ജില്ലയിൽ മഴ ശക്തം;* *അതീവ ജാഗ്രത പാലിക്കണം* – *ജില്ലാ കലക്ടർ ഹരിത വി കുമാർ* ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ…
Read More » -
ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും
*ചിമ്മിനി ഡാം ഷട്ടറുകൾ ഘട്ടം ഘട്ടമായി 15 സെൻ്റി മീറ്റർ വരെ ഉയർത്തും* *ചിമ്മിനി ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 7.5 cm ഉയർത്തിയത് ആദ്യഘട്ടത്തിൽ ഘട്ടം ഘട്ടമായി…
Read More » -
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം* *17-10-2021:* തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…
Read More » -
തൃശൂർ ജില്ലയിൽ ഇന്ന് (17-10-2021) യെല്ലോ അലേർട്ടാണ്.
ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്.
ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ തുടരുകയാണ്.
ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണലിപ്പുഴയിൽ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വരികയാണ്. മാറിപ്പോകാനുള്ള നിർദേശത്തെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.തൃശൂർ ജില്ലയിൽ ഇന്ന് (17-10-2021) യെല്ലോ അലേർട്ടാണ്. ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ തുടരുകയാണ്. ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക്…
Read More »