Uncategorized
-
..തൃപ്രയാർ: തൃപ്രയാറിലെ പാചക കുലപതി ആയിരുന്ന പരേതനായ മാറാട്ട് ഗോപാലകൃഷ്ണന്റെ ഭാര്യ മീനാക്ഷി(88) അന്തരിച്ചു. മക്കൾ: ശശിധരൻ, ഷൈലജ( തങ്കമ്മ), ശരത് ചന്ദ്രൻ( തങ്കപ്പൻ), ശ്രീവത്സൻ( ശ്രീവത്സം ഇവന്റ്സ് ആൻഡ് കാറ്ററേഴ്സ് തൃപ്രയാർ, നാട്ടിക സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ), മണി( മഞ്ജു), രാമചന്ദ്രൻ( അബുദാബി), ഉഷ. മരുമക്കൾ: ഗീത, പുഷ്കരൻ, സുജാത, മിനി, മോഹനൻ, വിജയലക്ഷ്മി, രാജശേഖർ( സബ് ഇൻസ്പെക്ടർ, ചെന്നൈ പോലീസ്). സംസ്കാരം 17. 10. 21 (ഞായർ) വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
Read More » -
വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
..വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം.
Read More » -
24മണിക്കൂർ ജാഗ്രതാ നിർദേശം
*24മണിക്കൂർ ജാഗ്രതാ നിർദേശം* അടുത്ത 24 മണിക്കൂർ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശമെന്ന് മുഖ്യമന്ത്രി. 5 ജില്ലകളിൽ റെഡ് അലർട്ട്. തൃശൂർ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്…
Read More » -
വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി….കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്വലപ്പാട് കോതകുളത്ത് രക്ത അണലിയെ തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടി. കോതകുളം ബീച്ച് പനക്കൽ വത്സൻ്റെ വീട്ടിൽ റൂമിൽ നിന്നുമാണ് 4 അടിയോളം നീളമുള്ള രക്ത അണലിയെ തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ പിടികൂടിയത്. പനക്കൽ വത്സൻ്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ആരിപ്പിന്നി സോമനും കുടുംബവുമാണ് പാമ്പിനെ റൂമിൽ കണ്ടത് . തുടർന്ന് വിവരമറിയച്ചതിനെ തുടർന്ന് അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഏറ്റവും വിഷം കൂടിയ ഇനത്തിൽപ്പെട്ട രക്ത അണലി ആണെന്ന് പ്രവർത്തകർ പറഞ്ഞു. അനിമൽ കെയർ പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, അജിത് കുമാർ ഏങ്ങണ്ടിയൂർ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്
Read More » -
തിരുവനന്തപുരം : ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരി ശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. ഇത്തവണ മാതാപിതാക്കൾ തന്നെയാകും കുട്ടികളെ എഴുതിക്കുന്നത്
Read More » -
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. ചേറ്റുവ: പരേതനായ ചക്കാണ്ടൻ സിദ്ധാർത്ഥൻ മകൻ അനീഷ് (37) മരണപ്പെട്ടുഅമ്മ:യശോദഭാര്യ: വിജിതമകൻ :അക്ഷത്സഹോദരിമാർ:അനില,അനിത..
Read More » -
അഴീക്കോട്
(തൃശൂർ) അഴീക്കോട് നേരിയ ഭൂചലനം കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More » -
തൃപ്രയാർ
വെള്ളിയാഴ്ച. തൃപ്രയാർ ക്ഷേത്രം സരസ്വതി മണ്ഡപത്തിനു മുൻബിൽ’ കാലത്ത് 8 മണി മുതൽ എഴുത്തിനിരുത്തൽ ഉണ്ടായിരിക്കുന്നതാണ്., പായ്ക്കാട്ട് രാമൻ നമ്പൂതിരിയാണ് മുഖ്യകാർമികൻ*നാളെ തൃപ്രയാർ ക്ഷേത്രം സരസ്വതി മണ്ഡപത്തിനു…
Read More »