Uncategorized
-
സാഹിത്യകാരി പി വത്സല (85) അന്തരിച്ചു.
സാഹിത്യകാരി പി വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവാണ്. എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്ത്…
Read More » -
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20വാർഡിലെയും ഹരിത കർമ സേനപ്രവർത്തകർക്കു ട്രോളി വിതരണം ചെയ്തു
വലപ്പാട് ഗ്രാമ പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20വാർഡിലെയും ഹരിത കർമ സേനപ്രവർത്തകർക്കു ട്രോളി വിതരണം ചെയ്തു വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഉത്ഘാടനം ചെയ്തു…
Read More » -
നാട്ടിക സെന്റർ അടിപ്പാതക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായി സമ്മർദ്ദം ചെലുത്തും. -C P സാലിഹ് (ഇക്കോവാസ് ഇന്ത്യൻ ട്രേഡ് കമ്മീഷണർ) നാട്ടികയിലെ ജനകീയ സമരസമിതിയുടെയും തൃപ്രയാർ-നാട്ടിക മാർച്ചന്റ്സ് അസോസിയേഷന്റേയും നാട്ടിക S N കോളേജ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ സമ്മർദ്ദം ചെലുത്തി വേണ്ടത് ചെയ്ത് തരുവാൻ കൂടെ ഉണ്ടാകുമെന്ന് ശ്രീ C P സാലിഹ് ഉറപ്പ് തന്നു. ജനറൽ കൺവീനർ അനിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു, കോഡിനേറ്റർ CK സുഹാസ് സ്വാഗതം പറഞ്ഞു. ട്രഷറർ പവിത്രൻ ഇയ്യാനി, കൺവീനർ C R സുന്ദരൻ എന്നിവർ നേതൃത്വം നൽകി.SN കോളേജ് പ്രിൻസിപ്പൽ Dr സുബിൻ, അധ്യാപകരായ Dr ജയ, Dr. രമ്യ, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ഇയ്യാനി, ബിന്ദു പ്രദീപ്, ദാസൻ, മണികണ്ഠൻ C S വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ എന്നിവർ യോഗത്തിൽ സംസാരിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തൃപ്രയാർ നാട്ടിക മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി P k സമീർ പൊതുജന- പങ്കാളിത്തത്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നന്ദി രേഖപ്പെടുത്തി.
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പേപ്പർ ചലഞ്ച് പത്രങ്ങളുടെ വിൽപ്പന നടത്തി.
ആക്ട്സിന്റെ പ്രവർത്തനച്ചിലവുകളിലേക്ക് ധനശേഖരണത്തിനു വേണ്ടി നടത്തുന്ന പത്രചലഞ്ച് എന്ന പദ്ധതിയിലൂടെ സംഭരിച്ച പഴയ പത്രങ്ങളുടെ വിൽപ്പനയിലൂടെ 10,900 രൂപ സ്വരൂപിക്കാൻ കഴിഞ്ഞു. സെക്രട്ടറി സന്തോഷ് മാടക്കായി ,കൺവീനർ…
Read More » -
ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു.…
Read More » -
“നാട്ടിക ശ്രീനാരായണ കോളേജ് അലുമിനി അസോസിയേഷൻ”
നാട്ടിക ശ്രീനാരായണ കോളേജ് വാർഷിക പൊതുയോഗം 2023 നവംബർ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് സെമിനാർ ഹാളിൽ വെച്ച് ചേരുകയുണ്ടായി. യോഗത്തിൽ സെക്രട്ടറി ശ്രീ പി…
Read More » -
കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നാലാംഘട്ടo തിരികെ സ്കൂൾ ക്യാമ്പയിൻ ഫിഷറീസ് ഹൈസ്കൂളിൽ നടത്തി
Nനാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ നാലാംഘട്ടo തിരികെ സ്കൂൾ ക്യാമ്പയിൻ 19/11/23 ന് ഫിഷറീസ് ഹൈസ്കൂളിൽ നടത്തി ഈ തിരികെ സ്കൂൾ ക്യാമ്പയിൻ സമ്മാപന…
Read More » -
തളിക്കുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖ പ്രഭാഷണം നടത്തി. തളിക്കുളം…
Read More » -
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇന്ദിരാഗാന്ധി അനുസ്മരണവും
പുഷ്പാർച്ചനയും നടന്നുതളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം ഉത്ഘാടനം ചെയ്തു.പി എസ് സുൽഫിക്കർ, സുമന ജോഷി, ഷമീർ…
Read More » -
സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഘാടകസമിതി ഓഫീസ്…
Read More »