Uncategorized
-
തളിക്കുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പബ്ലിക് ലൈബ്രറി സെക്രട്ടറി ഗഫൂർ തളിക്കുളം ആമുഖ പ്രഭാഷണം നടത്തി. തളിക്കുളം…
Read More » -
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇന്ദിരാഗാന്ധി അനുസ്മരണവും
പുഷ്പാർച്ചനയും നടന്നുതളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം ഉത്ഘാടനം ചെയ്തു.പി എസ് സുൽഫിക്കർ, സുമന ജോഷി, ഷമീർ…
Read More » -
സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
നാട്ടിക നിയോജകമണ്ഡലം നവ കേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഘാടകസമിതി ഓഫീസ്…
Read More » -
C P സാലിഹിനെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു ..
“ECOWAS”ഇന്ത്യൻ ട്രേഡ് കമ്മീഷ്ണറായി ചുമതലയേറ്റ പ്രമുഖ വ്യവസായി സി.പി.സാലിഹിനെ തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. സാലിഹിന്റ് വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ TNMA പ്രസിഡന്റ് ഡാലി.ജെ.തോട്ടുങ്ങൽ പൊന്നാട…
Read More » -
നാട്ടിക അടിപ്പാത – സമരപ്പന്തൽ ഉദ്ഘാടനം .
നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ ചെയർമാൻനാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ശ്രീ M R ദിനേശൻ അവർകളുടെ ആദ്ധ്യക്ഷതയിൽ കൂടിയസമര പന്തൽ ഉദ്ഘാടനം18/11/23 ശനിയാഴ്ച രാവിലെ…
Read More » -
ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്കാര’
ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ സംഘടനയായ തവനിഷ് ഏഴാം കൊല്ലവും സവിഷ്കാര ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസത്തെ കലാസംഗമം…
Read More » -
പുത്തന്‍ പുത്തൂരിനായുള്ള പുതിയ ചുവടുവെപ്പ്
പുത്തൂര്‍ റോഡ് വികസനം: നഷ്ടപരിഹാരത്തുക വിതരണം ചെയ്തു പുത്തൂര്‍ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. പുത്തൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി ഹാളില്‍…
Read More » -
അന്തിക്കാട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വനിത കമ്മീഷൻ സബ് ജില്ലാ സെമിനാർ പുത്തൻ പീടിക സെന്റിനറി ഹാളിൽ ചേർന്നു.
കേരള സംസ്ഥാന വനിതാകമ്മീഷൻ മെമ്പർ അഡ്വക്കേറ്റ് ഇന്ദിരാ രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജ്യോതിരാമൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്…
Read More » -
ഉപജില്ലാകലോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ കിരീടം അണിഞ്ഞു. എടത്തിരിഞ്ഞി എച്ച്.ഡി.പി.ഇ.എസ്.എച്ച്.എസ്.എസ്, സ്കൂള്‍ രണ്ടാമതും, ആനന്ദപുരം ശ്രീകൃഷ്ണസ്കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം കെ.കെ.രാമചന്ദ്രന്…
Read More » -
*തളിക്കുളത്തെ മുൻ എവറസ്റ്റ് ഹോട്ടൽ ഉടമ അന്തരിച്ചു* പുത്തൻപീടിക: വാളമുക്ക് പണിക്കശ്ശേരി സത്യശീലൻ( സത്യൻ)(65) അന്തരിച്ചു.തളിക്കുളത്തെ മുൻ എവറസ്റ്റ് ഹോട്ടൽ ഉടമയാണ്. പരേതനായ നകുലന്റെ മകനാണ്:,ഭാര്യ: അനില .മക്കൾ: ആശിഷ്( ദുബായ്) അനീഷ, മരുമക്കൾ:രേഷ്മ, ഡിസ്നി, സംസ്കാരം വെള്ളി (17.11 .23) രാവിലെ 11 ന്.
Read More »