Uncategorized
-
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഠന ക്ലാസിന് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്… എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വിദ്യാഭ്യാസം തുടരുന്നതിനും നവസാക്ഷരരെ തുടർവിദ്യാഭ്യാസത്തിലൂടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി 5 വർഷക്കാലത്തോളം നീണ്ട് നിൽക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (NILP). സാക്ഷരത മിഷന്റെ കീഴിൽ പഞ്ചായത്തിലെ 16 വാർഡുകളിലും തിരഞ്ഞെടുക്കപ്പെട്ട RP മാരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സർവേ നടത്തി തുടർപഠനത്തിന് ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഡിസംബർ 10ന് പരീക്ഷ മികവുത്സവം നല്ല രീതിയിൽ സംഘടിപ്പിക്കാൻ ആണ് തളിക്കുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് 121 നമ്പർ അംഗനവാടിയിൽ വച്ച് സംഘടിപ്പിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ബ്ലോക്ക് പ്രേരകുമാരായ കെ. പി. ശോഭ, കെ. പി. സീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിസോഴ്സ് പേഴ്സൺ കെ. കെ. അശ്വതി പദ്ധതി വിശദീകരണം നടത്തി. 14 ആം വാർഡ് മെമ്പർ സുമന ജോഷി സ്വാഗതവും തളിക്കുളം സാക്ഷരത പ്രേരക് മിനി എംആർ നന്ദിയും പറഞ്ഞു.
Read More » -
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം കമ്മിറ്റി ഐക്യദീപം തെളിയിച്ചു. പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ET ടൈസൺ മാഷ് ഉദ്ഘാടനം ചെയ്തു.കിഷോർ വാഴപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം പ്രസിഡണ്ട് പ്രകാശ് കാരാട്ട് പറമ്പിൽ അധ്യക്ഷനായി. പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ KH ഷാനവാസ്. ലാൽ കച്ചില്ലം. ENR. വിജയ രാഘവൻ.പ്രവാസി ഫെഡറേഷൻ നാട്ടികമേഖല കമ്മിറ്റി പ്രസിഡന്റ് ബിജോഷ് ആനന്ദൻ. അശോകൻ കാളക്കൊ ടവത്ത് .ജയലാൽ തണ്ടാശ്ശേരി . സജീവൻ മാക്കോത്ത്.സാജൻ കൂട്ടാല
Read More » -
അഖിലേന്ത്യ കിസാൻ സഭ നാട്ടിക മണ്ഡലം സമ്മേളനം പെരിങ്ങോട്ടുകര താന്ന്യം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു.
മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വ.വിഎസ് സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിസാൻ സഭ നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ആർ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.കിസാൻ സഭ ജില്ലാ പ്രസിഡൻ്റ്…
Read More » -
ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ആൻസി സോജന് ജീവകാരുണ്യ സംഘടനയായ സ്നേഹത്തണലിന്റെ സ്നേഹാദരം
ജീവകാരുണ്യ രംഗത്ത് ശ്രദ്ദേയമായ പ്രവർത്തനം കാഴ്ച്ച വെച്ച സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റാണ് ഇന്ത്യയുടെ അഭിമാനതാരം ആൻസിക്ക് ജന്മനാട്ടിൽ സ്വീകരണമൊരുക്കിയത്. കഷ്ടതകൾക്കിടയിലും മണപ്പുറത്തിന്റെ മണൽത്തരികളിലൂടെ കിതച്ചും, കുതിച്ചും നേടിയ…
Read More » -
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാടും സംയുക്തമായി ആയുഷ്മാൻ ഭവ ആരോഗ്യമേള സംഘടിപ്പിച്ചു
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാടും സംയുക്തമായി ആയുഷ്മാൻ ഭവ പദ്ധതി പ്രകാരം 2023 നവംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ആലപ്പാട് ബ്ലോക്ക്…
Read More » -
എന്റെ തൊഴിൽ എന്റെ അഭിമാനം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷൻ പ്രത്യേക രജിസ്ട്രേഷൻ പ്രവർത്തനമായ “സ്റ്റെപ്പ് അപ്പ്” ക്യാമ്പയിന് തുടക്കം കുറിച്ച്
തളിക്കുളം ഗ്രാമപഞ്ചായത്ത്…നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്ന DWMS ( ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം ) വഴി 20 ലക്ഷം പേരെ രജിസ്റ്റർ…
Read More » -
വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായി, വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി ശ്രവണ സഹായികൾ വിതരണം ചെയ്തു. മെഡിക്കൽ പരിശോധനയും…
Read More » -
ജില്ലാ വാഹന പ്രചരണയ്ക്ക് ജാഥയ്ക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് സ്വീകരണം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിൽ 2023 നവംബർ 1ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബർ 07 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന പെൻഷൻ സംരക്ഷണ യാത്രയുടെ…
Read More » -
ദേശീയ ആയുർവേദ ദിനം
വലപ്പാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീ.പ്രഹർഷൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷിനിത ആഷിഖ് ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
നാട്ടിക സെന്റർ അടിപ്പാത
ജനകീയ സമര സമിതിക്കൊപ്പം ഏതറ്റം വരെയും പോകും
-T N പ്രതാപൻ M Pതൃപ്രയാർ: നാട്ടിക സെന്റർ അടിപ്പാത ജനകീയ സമര സമിതിയുടെ സമര പ്രഖ്യാപന കൺവെൻഷൻശ്രീ T N പ്രതാപൻ M P ഉദ്ഘാടനം ചെയ്തു.M P ക്കുള്ള നിവേദനംM…
Read More »