ഗ്രാമ വാർത്ത.
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം ജനുവരി15 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ തൃപ്രയാറിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ജനുവരി 15 മുതൽ 17 വരെ പറയെടുപ്പ് ജനുവരി 18ന് രാത്രി വൈകിട്ട്

7 മണിക്ക് കൊടിയേറ്റം പ്രസാദ ഊട്ട് ജനുവരി 19 ന് ദേശശുരിതി ജനുവരി 20ന് നാരായണീയം പാരായണം ജനുവരി 21ന് ഗ്രാമപ്രദക്ഷിണം 22ന് ഐവർ നാടകം 23ന് ഉത്സവ ബലി തായമ്പക എന്നിവയും പള്ളിവേട്ട മഹോത്സവ ദിനമായ ജനുവരി 24 ന് രാവിലെ 9 30 ന് കാഴ്ചശീവേലി വൈകുന്നേരം 3 ന് പൂരം വരവ് നാലുമണിക്ക്
ഏഴ് ആനകൾ അണിനിരക്കുന്ന പകൽ പൂരം 5 30ന് അന്നദാനം ദീപാരാധന വർണ്ണമഴ എന്റോവ്മെന്റ് വിതരണം തുടർന്ന് നാടകം 10:30ന് പള്ളിവേട്ട വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും നടക്കും