Uncategorized
അഴീക്കോട്
(തൃശൂർ)
അഴീക്കോട് നേരിയ ഭൂചലനം
കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി വീണു.*(തൃശൂർ)* *അഴീക്കോട് നേരിയ ഭൂചലനം* _കൊടുങ്ങല്ലൂർ അഴീക്കോട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂളിന് കിഴക്കു വശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീട്ടുപകരണങ്ങളും മറ്റും ഇളകി വീണു._