തളിക്കുളം ദേശീയപാതയിൽ അപകടം
തളിക്കുളം ദേശീയപാതയിൽ അപകടം *വാഹനാപകടത്തിൽ 4 വിദ്യാർത്ഥികൾക്ക് പരിക്ക്* *തൃപ്രയാർ:* തളിക്കുളം ആശാരി ക്ഷേത്രത്തിനു സമീപം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട മിനി വാൻ ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥികളായ തളിക്കുളം സ്വദേശിനി പോക്കാക്കില്ലത്ത് വീട്ടിൽ റഷീദ് മകൾ റെമിസ(17), മുറ്റിച്ചൂർ സ്വദേശിനി ചെമ്പോലപ്പുറത്ത് വീട്ടിൽ സുധീർ മകൾ ശ്രദ്ധ(17), നിവേദകുമാർ(17)നാട്ടിക ബീച്ച് സ്വദേശി ഉണ്ണിയാരം പുരക്കൽ മുരളി രാജ് മകൻ ശ്രീഹരി(17) എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം. ഇവരെ തൃപ്രയാർ ACTS ,തളിക്കുളം ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി, വെസ്റ്റ് ഫോർട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.വാഹനാപകടത്തിൽ 4 വിദ്യാർത്ഥികൾക്ക് പരിക്ക്
തൃപ്രയാർ: തളിക്കുളം ആശാരി ക്ഷേത്രത്തിനു സമീപം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ നിയന്ത്രണം വിട്ട മിനി വാൻ ഇടിച്ച് പരിക്കേറ്റ വിദ്യാർത്ഥികളായ തളിക്കുളം സ്വദേശിനി പോക്കാക്കില്ലത്ത് വീട്ടിൽ റഷീദ് മകൾ റെമിസ(17), മുറ്റിച്ചൂർ സ്വദേശിനി ചെമ്പോലപ്പുറത്ത് വീട്ടിൽ സുധീർ മകൾ ശ്രദ്ധ(17), നിവേദകുമാർ(17)നാട്ടിക ബീച്ച് സ്വദേശി ഉണ്ണിയാരം പുരക്കൽ മുരളി രാജ് മകൻ ശ്രീഹരി(17) എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് അപകടം. ഇവരെ തൃപ്രയാർ ACTS ,തളിക്കുളം ആംബുലൻസ് പ്രവർത്തകർ തൃശൂർ അശ്വനി, വെസ്റ്റ് ഫോർട്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.