SNDP യോഗം നാട്ടിക യൂണിയൻ ഇടശ്ശേരി ശാഖയിൽ ബാലജനയോഗം വിദ്യാർത്ഥികൾക്ക് . പഠന ക്ലാസ് നടത്തി.
SNDP യോഗം നാട്ടിക യൂണിയൻ ഇടശ്ശേരി ശാഖയിൽ ബാലജനയോഗം വിദ്യാർത്ഥികൾക്ക് . പഠന ക്ലാസ് നടത്തി. സമ്മർദമില്ലാതെ എങ്ങിനെ പഠിക്കാം , പഠിച്ചവ എങ്ങിനെ സുഗമമായി ഓർമിച്ചെടുക്കാം. പ്രധാനമായി ഈ വിഷയത്തിലൂന്നിയുള്ള ക്ലാസായിരുന്നു. അതോടൊപ്പം രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തെ കുറിച്ചും , ശാഖയുടെ ഭാഗത്തുനിന്നും വേണ്ട ഇടപെടലുകളെ കുറിച്ചും സംസാരിച്ചു.
ഇടശ്ശേരി ശാഖയിലെ വദ്യാർത്ഥികൾക്ക് *നോട്ട്ബുക്കുകളും , *പഠനോപകരണങ്ങ* ളും നൽകുന്നതിന് ക്ലസ് തിരിച്ച് റജിസ്ട്രേഷൻ നടത്തുകയും ചെയ്തു. അടുത്ത ഒരു ദിവസം നല്ല ഒരു ചടങ്ങായി എല്ലാവരും ഒത്തു ചേർന്ന് പഠനോപകരണ വിതരണം നടത്താനും തീരുമാനിച്ചു.
വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ യോഗം / ക്ലാസ് ആരംഭിച്ചു.
ശാഖാ പ്രസിഡണ്ട്
. കാർത്തികേയൻ അധുക്ഷത വഹിച്ചു ,
ശാഖാ സെക്രട്ടറി .സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. എസ്എൻഡിപി .
യോഗം ബോർഡ്. മെമ്പർ
. പ്രകാശ് കടവിൽ
മുഖ്യ അധിതിയായിരുന്നു.
.ശ്രീജിത്ത് മാസ്റ്റർ (COUNSELOR &TRAINER)
ക്ലാസെടുത്തു. നിന നന്ദി പറഞ്ഞു. അടുത്ത ക്ലാസ് എങ്ങിനെയുള്ളത് വേണമെന്ന്
ബാലജനയോഗം ഭാരവാഹികളും , അധ്യപികമാരും , ശാഖയുമായി ചർച്ച ചെയ്ത് തീരുമാനിക്കാനും നിർദേശിച്ചു.