നിവേദനം. നൽകി
എൻ.എച്ച് 66 Bypass പുന്നച്ചോട്,പുലാമ്പുഴ,പുളിയംതുരുത്തി കടവ് നിവാസികളുടെ ഗതാഗത പ്രശ്നങ്ങൾക്ക് വേണ്ട നടപടികൾ സ്വീകരക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ. അനീഷ്കുമാർ നാട്ടിക മണ്ഡലം പ്രസിഡണ്ട് ഹരീഷ്മാസ്റ്റർ ,സോഷ്യൽ മീഡിയ ജില്ല കൺവീനർ നവീൻമേലേടത്ത് ,ജില്ല കമ്മിറ്റി മെമ്പർ ബിജോയ് പുളിയമ്പ്റ എന്നിവരുടെ നേതൃത്വത്തിൽ പുലാമ്പുഴ നിവാസികളുടെ പ്രതിനിധി സംഘം പ്രദേശവാസികൾ ഒപ്പിട്ട നിവേദനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഗുരുവായൂരിൽ വെച്ച് ന്നു നടന്ന കൂടികാഴ്ചയിൽ നൽകി.ഗതാഗത സൗകര്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാറിൽ നിന്നും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.പുലാമ്പുഴ നിവാസികളായ ശ്രീരേഖ വാലത്ത്,ഹണി,ജിനീഷ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്