വലപ്പാട് ഗ്രാമ പഞ്ചായതും കൃഷിവകുപ്പും കുടുമ്പശ്രീയും സഹകരണ ബാങ്കുകളും വ്യാപാരി വ്യവസായി ഏകോപനസമിതികളും സംയുക്തമായി ഞാറ്റുവേല ചന്ത 2023 സംഘടിപ്പിച്ചു…
വലപ്പാട് ഗ്രാമ പഞ്ചായതും കൃഷിവകുപ്പും കുടുമ്പശ്രീയും സഹകരണ ബാങ്കുകളും വ്യാപാരി വ്യവസായി ഏകോപനസമിതികളും സംയുക്തമായി ഞാറ്റുവേല ചന്ത 2023 സംഘടിപ്പിച്ചു…
ചന്തയുടെ ഔപചരികമായ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീ പിഎം അഹമ്മദ് നിർവഹിച്ചു
വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മഞ്ജുള അരുണൻ, ബ്ലോക്ക് ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ മല്ലിക ദേവൻ, വൈസ് പ്രസിഡന്റ് vr ജിത്ത്,സുധീർ പട്ടലി, ജ്യോതി രവീന്ദ്രൻ, ek തോമസ് മാസ്റ്റർ, മറ്റു ജനപ്രതിനിധികൾ, rtd കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഒ നിൽ, പഞ്ചായത്ത് സെക്രട്ടറി ഷിനിൽ കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാബു,കൃഷി ഓഫീസർ ഫാജിത റഹ്മാൻ,സഹകരണ സംഘം പ്രസിഡെന്റുമാർ, വ്യാപാരവ്യവസായികൾ,മായ കോളേജ് വിദ്യാർത്ഥികൾ,പൊതു പ്രവർത്തകർ, adc അംഗങ്ങൾ എന്നിവർ പങ്ക്തെടുത്തു…
ജൂലൈ 1,2,3എന്നി ദിവസങ്ങളിൽ അരങ്ങേറു ന്ന ഞാറ്റുവേല ചന്തയിൽ കൃഷികളെ കുറിച്ചുള്ള സെമിനാറുകളും,കാർഷിക കാർഷികേതര സ്റ്റാളുകൾ, കുടുംബശ്രീ സ്റ്റാളുകൾ,വിവിധ കലാപരിപാടികളും അരങ്ങേരുന്നതാണ്…