ഗ്രാമ വാർത്ത.
കോട്ടൺമിൽ റോഡ് ബൈ ലൈൻ ഉദ്ഘാടനം.
നാട്ടിക ഗ്രാമപഞ്ചായത്ത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി .മുഖേന 4. 75 ലക്ഷം രൂപ ചിലവഴിച്ച് പണിപൂർത്തികരിച്ച. അഞ്ചാം. വാർഡിലെ.കോട്ടൺമിൽ റോഡ് ബൈ ലൈൻ ഉദ്ഘാടനം.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്.എം.ആർ. ദിനേശൻ. നിർവഹിച്ചു.നാട്ടിക ഗ്രാമപഞ്ചായത്ത്.5-ാം വാർഡ് മെമ്പർ .സുരേഷ് ഇയ്യാനി. അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു. സി കെ സുഹാസ്. ലിനിത.എന്നിവർ സംസാരിച്ചു