നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 SSLC Batch ൻ്റെ കൂടിച്ചേരൽ, വീണ്ടും നമ്മളൊന്നായ് രണ്ടാം ഭാവം പരിപാടി കോതകുളം ബീച്ചിൽ അരങ്ങേറി
നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 SSLC Batch ൻ്റെ കൂടിച്ചേരൽ, വീണ്ടും നമ്മളൊന്നായ് രണ്ടാം ഭാവം പരിപാടി കോതകുളം ബീച്ചിൽ അരങ്ങേറി…. നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 SSLC Batch ൻ്റെ കൂടിച്ചേരൽ, വീണ്ടും നമ്മളൊന്നായ് രണ്ടാം ഭാവം പരിപാടി കോതകുളം ബീച്ചിൽ അരങ്ങേറി…. ഇക്കഴിഞ്ഞ വർഷം SSLC,PIus 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും, കലാ, കായിക മത്സരങ്ങളിൽ കഴിവു തെളിയിച്ചവരുമായ ഗ്രൂപ്പു മെമ്പർമാരുടെ മക്കൾക്ക് പരിപാടിയിൽ ആദരവ് നൽകി.. ഉദ്ഘാടന സമ്മേളനത്തിൽ സനോജ്.V. V(കണ്ണൻ മാഷ്) സ്വാഗതം പറഞ്ഞു, Adv. M.R മൗനീഷ് അദ്ധ്യക്ഷത വഹിച്ചു… ഗ്രൂപ്പിലെ പ്രവാസി മെമ്പർമാരായ, വിൻസി സാബു, പ്രസാദ്, കണ്ണൻ പനക്കൽ, ജയസ് പനക്കൽ, ഇന്ദു ജയസ് ,സന്ധ്യ സുനിൽ എന്നിവർ ഭദ്രദീപം കൊളുത്തി… ബിനേഷ് കുന്നത്ത്, ബഷീർ, ജോതിബസ് വിക്രംചേരി, ലിജി ഉദയൻ, സത്യരാജ് എ.വി, ഷൈനി K.S, പ്രഹർഷൻ, സോമരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു, ഇൻസ്റ്റാഗ്രാമിലൂടെ പ്രശസ്തനായ പ്രജൂൺ മാഷ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു തുടർന്ന് ഗ്രൂപ്പ് മെമ്പർമാരുടെയും, കുടുംബാംഗങ്ങളുടെയും, കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി…നാട്ടിക ഗവൺമെൻ്റ് ഫിഷറീസ് ഹൈസ്കൂൾ 96 SSLC Batch ൻ്റെ കൂടിച്ചേരൽ, വീണ്ടും നമ്മളൊന്നായ് രണ്ടാം ഭാവം പരിപാടി കോതകുളം ബീച്ചിൽ അരങ്ങേറി…. ഇക്കഴിഞ്ഞ വർഷം SSLC,PIus 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും, കലാ, കായിക മത്സരങ്ങളിൽ കഴിവു തെളിയിച്ചവരുമായ ഗ്രൂപ്പു മെമ്പർമാരുടെ മക്കൾക്ക് പരിപാടിയിൽ ആദരവ് നൽകി.. ഉദ്ഘാടന സമ്മേളനത്തിൽ സനോജ്.V. V(കണ്ണൻ മാഷ്) സ്വാഗതം പറഞ്ഞു, Adv. M.R മൗനീഷ് അദ്ധ്യക്ഷത വഹിച്ചു… ഗ്രൂപ്പിലെ പ്രവാസി മെമ്പർമാരായ, വിൻസി സാബു, പ്രസാദ്, കണ്ണൻ പനക്കൽ, ജയസ് പനക്കൽ, ഇന്ദു ജയസ് ,സന്ധ്യ സുനിൽ എന്നിവർ ഭദ്രദീപം കൊളുത്തി… ബിനേഷ് കുന്നത്ത്, ബഷീർ, ജോതിബസ് വിക്രംചേരി, ലിജി ഉദയൻ, സത്യരാജ് എ.വി, ഷൈനി K.S, പ്രഹർഷൻ, സോമരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു, ഇൻസ്റ്റാഗ്രാമിലൂടെ പ്രശസ്തനായ പ്രജൂൺ മാഷ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു തുടർന്ന് ഗ്രൂപ്പ് മെമ്പർമാരുടെയും, കുടുംബാംഗങ്ങളുടെയും, കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി…