entenadu
-
ഉത്സവം
കഴിമ്പ്രം തീരോത്സവത്തിന് കൊടികയറി
https://chat.whatsapp.com/Ei1qOT4wsnDDqh75EpC4qu ആല ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട് കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവലിന്റെ കൊടിയേറ്റം അഡ്വക്കേറ്റ് ഏ യു രഘുരാമ പണിക്കർ നിർവഹിച്ചു.നൂറുകണക്കിന് വാഹനങ്ങളുടെ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് കേരളോത്സവം സമാപിച്ചു. *307 പോയിന്റ് ഓടെ നാലാം തവണയും.ഓവർ ഓൾ ട്രോഫി തളിക്കുളം ഗ്രാമപഞ്ചായത്ത്…
Read More » - ഗ്രാമ വാർത്ത.
-
ഗ്രാമ വാർത്ത.
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : യുഡിഎഫിന് അട്ടിമറി വിജയം
നാട്ടിക ഗ്രാമ പഞ്ചായത്ത് 9-ാം വാർഡ് ഉപതെരഞ്ഞെടുപ്പ് : *യുഡിഎഫിന് അട്ടിമറി വിജയം* തൃപ്രയാർ: നാട്ടിക പഞ്ചായത്ത് 9-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. *യുഡിഎഫിലെ…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ ഏകാദശി കഴിഞ്ഞ അവശിഷ്ടങ്ങളും തൃപ്രയാർ സെൻററിലും പരിസരത്തും അടിഞ്ഞുകൂടിയ മാലിന്യങ്ങളും ശേഖരിച്ച് തൃപ്രയാർ ടി. എസ്.ജി.എ സ്റ്റേഡിയത്തിന് കിഴക്കുള്ള ദേവസ്വം സ്റ്റോക്ക് പുര പറമ്പിൽ തള്ളി. ഭക്ഷണ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും യാതൊരു മാനദണ്ഡവും ഇല്ലാതെ ജനവാസമുള്ള സ്റ്റോക്ക് പുര പറമ്പിനടുത്ത് തള്ളിയത് മൂലം ഈച്ചയാറ്ക്കുന്ന നിലയിലും ദുർഗന്ധം വമിക്കുന്ന നിലയിലും ആണ്. തള്ളിയ മാലിന്യങ്ങൾ ഉടൻ നിർമാർജനം ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
Read More » -
ഗ്രാമ വാർത്ത.
*ഭാഗ്യം വീണ്ടും തുണച്ചു:
*ഭാഗ്യം വീണ്ടും തുണച്ചു: പൂജാ ബമ്പർ ഭാഗ്യക്കുറിയിലെ രണ്ടാംസമ്മാനം ഒരു കോടി തൃപ്രയാർ സ്വദേശി ചന്ദ്രന്.* തൃപ്രയാർ : എട്ടുവർഷത്തിനുള്ളിൽ രണ്ടാമതും കോടിപതിയായി തൃപ്രയാർ മേൽതൃക്കോവിൽ ക്ഷേത്രത്തിനു…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം.ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ…
Read More » -
ഗ്രാമ വാർത്ത.
കഴിമ്പ്രം ദേശവിളക്ക്
കഴിമ്പ്രം നെടിയിരിപ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മൈതാനിയിൽ നടന്ന ദേശവിളക്ക് ഭക്തിനിർഭരമായി.പുലർച്ചെ കാൽനാട്ടുകർമ്മം വൈകിട്ട് കുറുപ്പത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്നും താലവും താളമേളങ്ങളോടുകൂടിയും പാലക്കൊമ്പ് എഴുന്നുള്ളിപ്പ് നടന്നു.…
Read More » -
ഗ്രാമ വാർത്ത.
സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കി
അരിമ്പൂർ: എറണാകുളത്തു നടന്ന സ്റ്റേറ്റ് സ്കൂൾ കായിക മേളയിൽ ജൂഡോ 70 വിഭാഗത്തിൽ അരിമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഐശ്വര്യ സ്വർണ്ണ മെഡൽ…
Read More » -
ഗ്രാമ വാർത്ത.
ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ തളിക്കുളം പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾ റഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.
Read More »
ഭാര്യ: നഫീസ.
മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ.
മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ തളിക്കുളം പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾ റഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ. മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.