entenadu
-
ഗ്രാമ വാർത്ത.
ശ്രീരാമ പോളിയിൽ കെ എസ് യു പാനലിനു വിജയം.
തൃപ്രയാർ :ചരിത്രം സൃഷ്ടിച്ചു കൊണ്ട് തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ KSU MSF പാനലിന് വിജയം. വിജയത്തിൽ ആഹ്ളാദപ്രകടനം നടത്തി. തൃശൂർ ജില്ലാ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം…
Read More » -
ഗ്രാമ വാർത്ത.
സൃഷ്ടി മാഗസിൻ പ്രകാശനം ചെയ്തു.
ശ്രീനാരായണ ഗുരു കോളേജ്ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ 2025- 26 അധ്യയനവർഷത്തെ മാഗസിൻ പ്രകാശനം കോളേജ് ചെയർമാൻ അതുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഡി സി പ്രസിഡന്റ്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം നിറച്ചാർത്ത് നടന്നു.
തളിക്കുളം ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കലോത്സവം ‘നിറച്ചാർത്ത്’ നടന്നു. സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് സജീഷ് എം എസ് ഉദ്ഘാടനം…
Read More » -
ഗ്രാമ വാർത്ത.
ദിശ അവലോകന യോഗം ചേര്‍ന്നു.
ദിശ അവലോകന യോഗം ചേര്ന്നുസംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ തല അവലോകനം നടത്തുന്നതിനായി ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ്…
Read More » -
ഗ്രാമ വാർത്ത.
ചരമ അറിയിപ്പ്
പുത്തൻതോട്പരിസരത്ത് താമസിക്കുന്നഎരണേഴത്ത് പടിഞ്ഞാട്ടയിൽ, പരേതനായ ജനാർദ്ദനൻ ഭാര്യ ഗൗരി ടീച്ചർ നിര്യാതയായി.മക്കൾ : നിഷ , സലിൽ, അനിൽ, (മുംബൈ) സുബിൽ (അമൂല്യ ജ്വല്ലറി )
Read More » -
ഗ്രാമ വാർത്ത.
ഗുരുവായൂർ ക്ഷേത്രം പുതിയ മേൽ ശാന്തിയായി സതീശൻ നമ്പൂതിരി.
ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗമായ പുത്തമ്പല്ലി പഴയത്ത് മനയിൽ സതീശൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രിയുടെയും ദേവസ്വം പ്രതിനിധികളുടെയും…
Read More » -
ഗ്രാമ വാർത്ത.
വാഹനാപകടം- മൂന്ന് പേർക്ക് പരിക്ക്.
പെരിഞ്ഞനം :*ദേശീയപാതയിൽ പെരിഞ്ഞനം സെൻ്ററിൽ സ്കൂട്ടറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ *ജോല്യരാജൻ,* ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർമാർമാരായ…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ.ഗുരുശിഷ്യ സംഗമം സെപ്തംബർ 19 രാവിലെ 10 ന്.
*തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ.ഗുരുശിഷ്യ സംഗമം സെപ്തംബർ 19ന് രാവിലെ 10 ന്തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി…
Read More » -
ഗ്രാമ വാർത്ത.
ഡോ. അർച്ചനയെ അനുമോദിച്ച് ആറാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി.
പെരിങ്ങോട്ടുകര : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് താന്ന്യം മണ്ഡലം ആറാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ അർച്ചന അനിൽ…
Read More » -
ഗ്രാമ വാർത്ത.
കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നോട്ടീസ് പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.K. രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ അജികുമാർ എന്നിവർ ചേർന്ന് നടത്തി.
*കൊച്ചിൻ ദേവസ്വം ബോർഡ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി നോട്ടീസ് പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ.K. രവീന്ദ്രൻ, ദേവസ്വം കമ്മിഷണർ അജികുമാർ എന്നിവർ ചേർന്ന്…
Read More »