entenadu
-
ഗ്രാമ വാർത്ത.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു വലപ്പാട് ഏങ്ങൂർ ഹാളിൽ വച്ച് നടന്ന പരിപാടി വൈസ് പ്രസിഡണ്ട് ശ്രീ വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.പി അജയഘോഷ് അധ്യക്ഷത വഹിച്ചു.
Read More »
മെമ്പർമാരായ രശ്മി ഷിജോ, സിജി മണി കൃഷ്ണൻ, പ്രഹർഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ വൈശാഖ് ചടങ്ങിന് സ്വാഗതവും
ഐസിഡിഎസ് സൂപ്പർവൈസർ ഷീനത്ത് നന്ദിയും പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അംഗണവാടികളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ഫാൻസി ഡ്രസ്സ് എന്നിവയിൽ 150 കുട്ടികൾ പങ്കെടുത്തു.വലപ്പാട് ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വർഷത്തെ ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു വലപ്പാട് ഏങ്ങൂർ ഹാളിൽ വച്ച് നടന്ന പരിപാടി വൈസ് പ്രസിഡണ്ട് ശ്രീ വി ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.പി അജയഘോഷ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ രശ്മി ഷിജോ, സിജി മണി കൃഷ്ണൻ, പ്രഹർഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മെമ്പർ വൈശാഖ് ചടങ്ങിന് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ ഷീനത്ത് നന്ദിയും പറഞ്ഞു. വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അംഗണവാടികളിൽ നിന്നുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ ഫാൻസി ഡ്രസ്സ് എന്നിവയിൽ 150 കുട്ടികൾ പങ്കെടുത്തു. -
ഗ്രാമ വാർത്ത.
മണപ്പുറം ഫിനാൻസ് ഉടമയുടെ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടന്നുവരുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണപ്പുറം കയ്യേറ്റ വിരുദ്ധ പ്രതികരണ വേദി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തൃപ്രയാർ :മണപ്പുറം ഫിനാൻസ് ഉടമ അഭിനന്ദനങ്ങൾ നേതൃത്വത്തിൽ വലപ്പാട് പ്രദേശത്ത് നടന്നുവരുന്ന ഭൂമി കയ്യേറ്റങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണപ്പുറം കയ്യേറ്റ വിരുദ്ധ പ്രതികരണ വേദി ഭാരവാഹികൾ വാർത്ത…
Read More » -
ഗ്രാമ വാർത്ത.
കോട്ടൺമിൽ റോഡ് ബൈ ലൈൻ ഉദ്ഘാടനം.
നാട്ടിക ഗ്രാമപഞ്ചായത്ത്.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി .മുഖേന 4. 75 ലക്ഷം രൂപ ചിലവഴിച്ച് പണിപൂർത്തികരിച്ച. അഞ്ചാം. വാർഡിലെ.കോട്ടൺമിൽ റോഡ് ബൈ ലൈൻ ഉദ്ഘാടനം.നാട്ടിക ഗ്രാമപഞ്ചായത്ത്…
Read More » -
സാഹിത്യം-കലാ-കായികം
ആർച്ച എസ് കുമാർ.
കേരള സ്കൂൾ സംസ്ഥാന കലോൽസവത്തിൽ കേരള നടനം HSS പെൺകുട്ടികളുടെ വിഭാഗത്തിൽ A Grade.SNDP യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് മാസ്റ്ററുടെയും ശാന്തി…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യു.പി സ്കൂൾ ന്യൂ ഇയർ ആഘോഷം നാട്ടിക ഈസ്റ്റ് യു.പി സ്കൂളിൽ ന്യൂ ഇയർ ആഘോഷം നടത്തി. ആഘോഷപരിപാടികൾ പി.ടി.എ പ്രസിഡന്റ് എം.എസ് സജീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് നീതു അനിൽ എം.പി.ടി.എ പ്രസിഡന്റ് സൗമ്യ പ്രസൂൺ, സ്കൂൾ ലീഡർ നന്ദന ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ വർഷം വിരമിക്കുന്ന ലതി ടീച്ചർ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം നൽകി. പ്രധാന അധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല ടീച്ചർ നന്ദിയും പറഞ്ഞു.
Read More » -
സാഹിത്യം-കലാ-കായികം
-
ഗ്രാമ വാർത്ത.
ഹൈബ്രീഡ് പച്ചക്കറി തൈ വിതരണവും
കൃഷി ഉമ്മ അനുസ്മരണവും
കർഷക അവാർഡ് വിതരണവും നടത്തിജീവിതവസാനം വരെ കൃഷിക്കായ് ജീവിതം സമർപ്പിച്ച ഫാത്തിമ എന്ന കൃഷി ഉമ്മയുടെ ഓർമക്കായ്കൃഷിയുമ്മ അനുസ്മരണവും ഹൈബ്രീഡ് പച്ചക്കറി തൈ വിതരണവുംകർഷക അവാർഡ് വിതരണവും നടത്തി. കഴിഞ്ഞ 8…
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .
തൃപ്രയാർ മേൽതൃകോവിൽ ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഭഗവാന്റെ പള്ളിവേട്ട .രാവിലെ നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, എതിർത്ത് പൂജ, നവകപൂജ, ശ്രീഭൂത ബലി, മദ്ധ്യാഹന പൂജ, കളഭാഭിഷേകം…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം.
വലപ്പാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷനുമായി ചേർന്ന് നിർമ്മിക്കുന്ന 3.9 കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാട്ടിക എംഎൽഎ…
Read More »