entenadu
-
ഗ്രാമ വാർത്ത.
എൽ.ഡി.ക്ലാർക്ക് നിയമനം : കൂടിക്കാഴ്ച ആഗസ്റ്റ് 17 മുതൽ.
ഗുരുവായൂർ ദേവസ്വത്തിലെ വിവിധ വിഭാഗങ്ങളിലെ എൽ ഡി ക്ലാർക്ക് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച 2026 ആഗസ്റ്റ് 17,18,19,20 തിയതികളിലായി നടക്കും. കൂടിക്കാഴ്ചയിലേക്ക് പരിഗണിച്ചവരുടെ ലിസ്റ്റ്…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം സ്നേഹതീരം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
തളിക്കുളം സ്നേഹതീരം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം ഗീത ഗോപി എം…
Read More » -
ഗ്രാമ വാർത്ത.
ശ്രീഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഇലക്ട്രിക് ആട്ടോ.
ശ്രീഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി മഹീന്ദ്രയുടെ പുതിയ മോഡൽ ഇലക്ട്രിക് ആട്ടോ. ക്ഷേത്രം കിഴക്കേ നടയിൽ നടന്ന സമർപ്പണ ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ആട്ടോയുടെ താക്കോലും രേഖകളും…
Read More » -
ഗ്രാമ വാർത്ത.
ഗുരുവായൂരിൽ വിവാഹപ്പൂരം; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച റെക്കോർഡ് ബുക്കിംഗ്.
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടുമൊരു റെക്കോർഡ് വിവാഹ മാമാങ്കത്തിന് കളമൊരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഇതുവരെ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23 വരെ…
Read More » -
ഗ്രാമ വാർത്ത.
കള്ളുഷാപ്പിൽ അതിക്രമിച്ച് കയറി ആക്രമണം; മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
അന്തിക്കാട് : കള്ളുഷാപ്പിനുള്ളിൽ വെച്ച് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമുറി വില്ലേജ് കിഴക്കേനട സ്വദേശികളായ പെണ്ണാട്ട്…
Read More » -
ഗ്രാമ വാർത്ത.
ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 20 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
മതിലകം : മുൻവൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും തടയാൻ ചെന്ന പരാതിക്കാരിക്കും മകനും നേരെ അതിക്രമം കാട്ടുകയും ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും…
Read More » -
ഗ്രാമ വാർത്ത.
കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു.
മതിലകം : കള്ളുകുടിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തു.…
Read More » -
ഗ്രാമ വാർത്ത.
അന്തരിച്ചു.
നാട്ടിക (NH 66) പന്ത്രണ്ടാം കല്ലിന് കിഴക്ക് ഭാഗം..തോട്ടുപുര സുനിൽകുമാർ ഭാര്യ ബീന (55) നിര്യാതയായ സംസ്കാരം ഇന്ന് 11/8/2026 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ…
Read More » -
ഗ്രാമ വാർത്ത.
സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്; പവന് കൂടിയത് 2,320 രൂപ.
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read More » -
ഗ്രാമ വാർത്ത.
അമേരിക്കയിൽ നടത്തിയ ചെണ്ടമേളം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ
ചെന്ത്രാപ്പിന്നി.ഉണ്ണികൃഷ്ണൻ തഷ്ണാത്ത്. (എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രസിഡണ്ട് )മകൻ ശിവയും കൂട്ടുകാരും അമേരിക്കയിൽ നടത്തിയ ചെണ്ടമേളം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി
Read More »