entenadu
-
ഗ്രാമ വാർത്ത.
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി പി.ഐ ഷൗക്കത്തലി
ചുമതലയേറ്റുനാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറായി പി.ഐ ഷൗക്കത്തലി ചുമതലയേറ്റു.നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന കൺവെഷൻ DCC പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു നിലവിലെ ബ്ലോക്ക്…
Read More » -
ഗ്രാമ വാർത്ത.
കാർഷിക ക്ലിനിക്ക് തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ചും ധർണയും നടത്തി
താന്ന്യം കാർഷിക ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് മാർച്ചും, ധർണ്ണയും നടത്തി പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്തിൻ്റെ അഞ്ചാം വാർഡിൽ പുതിയതായി നിർമ്മാണം നടത്തി…
Read More » -
ഗ്രാമ വാർത്ത.
കാഞ്ഞാണി : അതിമാരക മയക്കുമരുന്നായ എംഡിഎംഎ യും, 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത് ജോസുമാണ് പിടിയിലായത്.
കാഞ്ഞാണി : അതിമാരക മയക്കുമരുന്നായ എംഡിഎംഎ യും, 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. മണലൂർ രാജീവ് നഗറിൽ…
Read More » -
ഗ്രാമ വാർത്ത.
ഡ്രംസിലെ ബാല വിസ്മയം ‘ഒമ്പതു വയസ്സുകാരൻ ശിവദേവ് നേടിയെടുത്തത് രണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡുകൾ.
‘ഡ്രംസിലെ ബാല വിസ്മയം ‘ഒമ്പതു വയസ്സുകാരൻ ശിവദേവ് നേടിയെടുത്തത് രണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡുകൾ.ഒമ്പതു വയസ്സിൽ ഇടവേളകളില്ലാതെ പതിനഞ്ചു മിനുട്ട് ടingle Paradiddle ലിൽ പരമാവധി…
Read More » -
ഗ്രാമ വാർത്ത.
നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസിയൻ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, സംഭരിച്ച നാളികേരത്തിന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ കർഷക പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
നാളികേര സംഭരണം കാര്യക്ഷമമാക്കുക, ആസിയൻ കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, സംഭരിച്ച നാളികേരത്തിന് വില നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് നടത്തി
അന്താരാഷ്ട്ര യോഗ ദിനംനാട്ടിക :നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗ പരിശീലന ക്ലാസ് നടത്തി. പിടിഎ പ്രസിഡണ്ട് എം എസ് സജീഷ് അധ്യക്ഷത വഹിച്ച…
Read More » -
ഗ്രാമ വാർത്ത.
യോഗ നൃത്തവുമായി വലപ്പാട് ജിവിഎച്ച്എസ്എസ്
വലപ്പാട് ജിവിഎച്ച്എസ്എസ് എസ്പിസി, എൻസിസി കേഡറ്റുകൾയോഗ നൃത്തവുമായി വലപ്പാട് ജിവിഎച്ച്എസ്എസ്വലപ്പാട് ജിവിഎച്ച്എസ്എസ് എസ്പിസി, എൻസിസി കേഡറ്റുകൾ അന്താരാഷ്ട്ര യോഗാദിനം സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയോട് കൂടി ആചരിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ഷീജ ടി…
Read More » -
ഗ്രാമ വാർത്ത.
മണപ്പുറത്തെ പൊതുജീവിതത്തിൽ അര നൂറ്റാണ്ട് കാലം കെ വി പീതാംബരന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു
നാട്ടിക: മണപ്പുറത്തെ പൊതുജീവിതത്തിൽ അര നൂറ്റാണ്ട് കാലം നിറഞ്ഞ് നിന്ന കെ വി പീതാംബരന്റെ മൂന്നാം ചരമ വാർഷിക ദിനം ആചരിച്ചു. രാവിലെ അദ്ധേഹത്തിൻ്റെ സ്മൃതി മണ്ഡപത്തിൽ…
Read More » -
ഗ്രാമ വാർത്ത.
ബാലികസദനത്തിലെ മകൾ ഗായത്രിക്ക് സ്നേഹ സമ്മാനവുമായി കൈപ്പമംഗലം എം എൽ എ . ടൈസൺ മാസ്റ്റർ
ബാലികസദനത്തിലെ മകൾ ഗായത്രിക്ക് സ്നേഹ സമ്മാനവുമായി കൈപ്പമംഗലം എം എൽ എ ശ്രീ. ടൈസൺ മാസ്റ്റർ എത്തിയപ്പോൾ ചൂലൂർ യോഗിനിമാതാ ബാലികസദനത്തിലെ മകൾ ഗായത്രിയുടെ വിവാഹത്തോടനുബന്ധിച്ചു ശ്രീ…
Read More » -
ഗ്രാമ വാർത്ത.
എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ ശാഖാ തല നേതൃത്വ പരിശീലന ക്യാമ്പ് മൂന്നാർ
ന്യൂനപക്ഷ സമൂഹം കേരളത്തെ ഹൈജാക്ക് ചെയ്യുന്നു : വെള്ളാപ്പള്ളി തൃശൂർ:കേരളത്തെ ന്യൂനപക്ഷങ്ങ ൾഹൈജാക്ക് ചെയ്യുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം…
Read More »