entenadu
-
ഗ്രാമ വാർത്ത.
ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറ് വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തി.
മാവേലിക്കരയിൽ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിൽ അച്ഛൻ അറസ്റ്റിൽ ആലപ്പുഴ – മാവേലിക്കര പുന്നമ്മൂട്ടിൽ ആറുവയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെയാണ് അച്ഛൻ…
Read More » -
ഗ്രാമ വാർത്ത.
ഗണേശന് പ്രകാശമായി; വൈദ്യുതി എത്തുന്നത് വരെ കാത്തിരുന്ന്.സി സി മുകുന്ദൻ എം എൽ എ
ഗണേശന് പ്രകാശമായി; വൈദ്യുതി എത്തുന്നത് വരെ കാത്തിരുന്ന്.സി സി മുകുന്ദൻ എം എൽ എ ദിവസങ്ങൾ നീണ്ട ഇരുട്ടിൽ നിന്ന് ചേർപ്പ് തിരുവുള്ളക്കാവിലെ കൊഴുക്കുള്ളിപറമ്പിൽ ഗണേശനും കുടുംബവും…
Read More » -
ഗ്രാമ വാർത്ത.
നിർമ്മല കുട്ടപ്പന് ഒരു കൈത്താങ്ങ്
സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയും നാട്ടികയുടെ മുൻ എംഎൽഎ സഖാവ് ഗീതാഗോപിയുടെ നേതൃത്വത്തിലും.നിർമ്മല .കുട്ടപ്പൻ ദമ്പതികൾക്ക് ഒരു വീട് നിർമ്മിച്ചു. വീടിൻ്റ താക്കോൽദാനം നടത്തിനിർമ്മല കുട്ടപ്പന് ഒരു കൈത്താങ്ങ്സിപിഐ നാട്ടിക ലോക്കൽ കമ്മിറ്റിയും നാട്ടികയുടെ മുൻ എംഎൽഎ സഖാവ് ഗീതാഗോപിയുടെ നേതൃത്വത്തിലുംനിർമ്മല .കുട്ടപ്പൻ ദമ്പതികൾക്ക് ഒരു വീട് നിർമ്മിച്ചു.വീടിൻറെ താക്കോൽദാനകർമ്മം നിർവഹിച്ചു…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക SN ട്രസ്റ്റ് .N. S. S യൂണിറ്റ് വീണ്ടും കൈ കോർത്തു
AKG കോളനിയിലെ കണ്ണന്റെ വീടു പണിയിൽ ഒരു ചുവടു കൂടിനാട്ടിക N. S. S യൂണിറ്റ് വീണ്ടും കൈ കോർത്തുAKG കോളനിയിലെ കണ്ണന്റെ വീടു പണിയിൽ ഒരു ചുവടു കൂടി ബാങ്ക് ജപ്തി യുടെ വക്കിലെത്തിയ നാട്ടികA.…
Read More » -
ഗ്രാമ വാർത്ത.
സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകുക, സംഭരണ ഏജൻസി സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, ബാങ്കുകളുടെ കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തൃപ്രയാർ സിവിൽ സ്റ്റേഷനിലെ ADA ഓഫീസിലേക്ക് കേരള കർഷകസംഘം നാട്ടിക ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകുക, സംഭരണ ഏജൻസി സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, ബാങ്കുകളുടെ കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ…
Read More » -
ഗ്രാമ വാർത്ത.
റുക്സാന ഷമീറിനെ ആദരിച്ചു.
റുക്സാന ഷമീറിനെ ആദരിച്ചു. അച്ചടി മഷി പുരണ്ട്എന്റെ ഹൃദയജാലകംഎന്ന പേരിൽ കവിത സമാഹാരമാക്കി പുസ്തകം രചിച്ച റുക്സാന ഷമീറിനെടി എൻ പ്രതാപൻ എം പി ആദരിച്ചു.തളിക്കുളം മണ്ഡലം…
Read More » -
ഗ്രാമ വാർത്ത.
കാവുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തിൽ കുട്ടികളുടെ ഗ്രീൻ വാൽക്ക് .
കാവുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി ദിനത്തിൽ കുട്ടികളുടെ ഗ്രീൻ വാൽക്ക് . വലപ്പാട് ജിഡി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന…
Read More » -
ഗ്രാമ വാർത്ത.
വലപ്പാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത് ആകുന്നതിനായി ഹരിത സഭ സംഘടിപ്പിച്ചു
വലപ്പാട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത് ആകുന്നതിനായി ഹരിത സഭ സംഘടിപ്പിച്ചു..വലപ്പാട് kc വാസു ഹാളിൽ വെച്ച് നടത്തിയ…
Read More » -
ഗ്രാമ വാർത്ത.
ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ തൃശൂർ വാടാനപ്പിള്ളി സ്വദേശി അറസ്റ്റിൽ
ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ. വാടാനപ്പിള്ളി…
Read More » -
ഗ്രാമ വാർത്ത.
എ ഐ ” ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
എ ഐ ” ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി .തൃപ്രയാർ :കേരളത്തിൽ സ്ഥാപിചിട്ടുള്ള ” എ ഐ “ക്യാമറകൾ കോഴ ക്യാമറകൾ ആണെന്നും കേരളത്തെകൊള്ളയടിക്കുമെന്നും DCC…
Read More »