entenadu
-
ഗ്രാമ വാർത്ത.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു.*
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു. ജൂണ്‍5 ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍ അദ്ധ്യക്ഷത…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നടത്തി. 2024 മാർച്ച് 31 നുള്ളിൽ തളിക്കുളം പഞ്ചായത്ത് പൂർണ്ണമായും…
Read More » -
ഗ്രാമ വാർത്ത.
എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി
തളിക്കുളം മണ്ഡലം
കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ
തളിക്കുളത്ത് സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തിഎ ഐ ക്യാമറയിലെ അഴിമതിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായിതളിക്കുളം മണ്ഡലംകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽതളിക്കുളത്ത് സ്ഥാപിച്ച എ ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ…
Read More » -
ഗ്രാമ വാർത്ത.
നാട്ടിക ശ്രീനാരായണ കോളേജിൽ സിറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തു.*
നാട്ടിക ശ്രീനാരായണ കോളേജിൽ സിറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിന്റെ ‘മാലിന്യ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി സീറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി…
Read More » -
ഗ്രാമ വാർത്ത.
മനുഷ്യനുള്ളത് പോലെ സർവ്വ അവകാശവും അർഹതയും ലോകത്തിലെ എല്ലാ സൃഷ്ടികൾക്കുമുണ്ട്
ടി എൻ പ്രതാപൻ എം പിമനുഷ്യനുള്ളത് പോലെ സർവ്വ അവകാശവും അർഹതയും ലോകത്തിലെ എല്ലാ സൃഷ്ടികൾക്കുമുണ്ട്ടി എൻ പ്രതാപൻ എം പി മനുഷ്യനുള്ളതുപോലെഅവകാശവും അർഹതയുമെല്ലാംഈ ലോകത്തിലെ സർവ സൃഷ്ടികൾക്കുമുണ്ടെന്ന് ടി എൻ പ്രതാപൻ…
Read More » -
ഗ്രാമ വാർത്ത.
മരത്തെ ആദരിച്ച് നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ
നട്ട മരത്തെ ആദരിച്ച് നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ നാട്ടിക 27 വർഷം മുമ്പ് വിദ്യാലയത്തിൽ അധ്യാപകനായി എത്തിയപ്പോൾ നട്ട ഡിവിഡിവി മരത്തെ പൂമാലയണിയിച്ച് ആദരിച്ചു…
Read More » -
ഗ്രാമ വാർത്ത.
കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങവായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന്…
Read More » -
ഗ്രാമ വാർത്ത.
സര്ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി..വിജയത്തിടമ്പേറ്റി കാസര്‍ഗോഡ്
🎇 സര്ഗ്ഗപ്പൂരത്തിന് കൊടിയിറങ്ങി..വിജയത്തിടമ്പേറ്റി കാസര്‍ഗോഡ് 🎆 മൂന്ന് ദിനങ്ങള്‍…9 വേദികള്‍…66 മത്സര ഇനങ്ങള്‍..3000ത്തോളം കുടുംബശ്രീ വനിതകള്‍. ജൂണ്‍ രണ്ടിന് കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ തുടക്കമായ ‘…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി ഹരിതസഭ സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി ഹരിതസഭ സംഘടിപ്പിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ഹരിതസഭ തളിക്കുളം…
Read More » -
ഗ്രാമ വാർത്ത.
പരിസ്ഥിതി ദിനത്തിൽ ഔഷദ തൈകൾ നട്ട് നാട്ടിക ഈസ്റ്റ് യു പി സ്ക്കൂളിലെ കുട്ടികൾ സ്കൂളിലെത്തും.
പരിസ്ഥിതി ദിനത്തിൽ ഔഷദ തൈകൾ നട്ട് നാട്ടിക ഈസ്റ്റ് യു പി സ്ക്കൂളിലെ കുട്ടികൾ സ്കൂളിലെത്തും.ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജൂൺ നാല് ഞായറാഴ്ച രാവിലെ 10 മണിക്ക്…
Read More »