ഗ്രാമ വാർത്ത.
-
ഗാന്ധിജി ഗുരുദേവ.സംഗമശതാബ്ദി.ആഘോഷം നാട്ടിക യൂണിയനിൽ നടത്തി.
തൃപ്രയാർ :SNDP യോഗംനാട്ടിക യൂണിയൻ ഭാരവാഹികൾ,ശാഖാ ഭാരവാഹികൾ, വനിതാ സംഘം,യൂത്ത് മൂവ്മെൻ്റ്, മൈക്രോ ഫിനാൻസ് പ്രവർത്തകരുടെ സംയുക്ത യോഗം തൃപ്രയാർ SNDP യൂണിയൻ ഹാളിൽ ചേർന്നു.ചെന്ത്രാപ്പിന്നി ശാഖ…
Read More » -
മികച്ച കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഷൈൻ ടി ഭാസ്കരനെ കോൺഗ്രസ് ആദരിച്ചു.
തൃപ്രയാർ – സംസ്ഥാന മത്സ്യ ബന്ധന ഫിഷറീസ് തുറമുഖ വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ജെ.സി.ഐ മുൻ അന്തർദേശീയ പ്രസിഡന്റുമായ ഷൈൻ…
Read More » -
കർക്കടകമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പലതീർത്ഥാടനത്തിന് ഈ മാസം 17 ന് വ്യാഴാഴ്ച മുതൽ തുടക്കം.
തൃപ്രയാർ : ഈ വർഷത്തെ കർക്കടകമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പലതീർത്ഥാടനത്തിന് ഈ മാസം 17 ന് വ്യാഴാഴ്ച മുതൽ തുടക്കം കുറിക്കുകയാണ്. ദാശരഥീക്ഷേത്രങ്ങളിൽ പ്രഥമക്ഷേത്രമായ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും നാലമ്പല…
Read More » -
സർക്കാർ വൃദ്ധസദനത്തിൽ നിന്ന് പുതിയ ജീവിത പാതയിലേക്ക്
തൃശ്ശൂർ ഗവ. വൃദ്ധസദനത്തിൽ നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുകയാണ്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് 79-കാരനായ വിജയരാഘവനും 75 വയസ്സുള്ള സുലോചനയും വിവാഹിതരായത്.…
Read More » -
ഗുണ്ടാ അക്രമണത്തിൽ – തൃപ്രയാർ-നാട്ടിക മർച്ചന്റ് അസോസിയേഷൻ അടിയന്തിരയോഗം ചേർന്ന്.ശക്തമായി . പ്രതിഷേധിച്ചു.-
നാടിക സെന്ററിന് വടക്കുവശം പ്രിൻസ് മോട്ടേഴ്സ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച. രണ്ടുപേർ അതിക്രമിച്ച്കയറി സ്ഥാപനം അടിച്ചു തകർത്തു.-കട ഉടമയായ മധുസൂദാൻ മകൻ അതേൽ കൃഷണ, ജീവനക്കാരൻ എന്നിവരെ…
Read More » -
നവീകരിച്ച പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറി ഉദ്ഘാടനം,.വേടന് പ്രഥമ പ്രിയദര്‍ശിനി പുരസ്കാര സമര്‍പ്പണം നാളെ വൈകീട്ട് 3 ന് തളിക്കുളം സ്നേഹതീരം.
തൃശൂര്‍ : തളിക്കുളം സ്നേഹതീരത്ത് നവീകരിച്ച് പ്രിയദര്‍ശിനി പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം ജൂലായ് 1 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് പാര്‍ലിമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന്…
Read More » -
സി പി ഐ (എം) നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം 16 ന് വൈകീട്ട് 4ന് കേരളത്തിൻ്റെ. മുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ നാടിന് സമർപ്പിക്കും.
നാട്ടികയുടെ വിപ്ലവ വീര്യത്തിന് കൂടുതൽ കരുത്ത് പകരുവാനും പൊതുജന സൗഹൃദ കേന്ദ്രമായും പ്രവർത്തിക്കാനൊരുങ്ങി സി പി ഐ (എം)ൻ്റെ പുതിയ നാട്ടിക ഏരിയ കമ്മിറ്റി ഓഫീസ്. സഖാവ്…
Read More » -
തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ജി എം എൽ പി നോർത്ത് സ്കൂൾ നവീകരണവും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ വിതരണവും ഉദ്ഘാടനം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം ജി എം എൽ പി നോർത്ത് സ്കൂൾ നവീകരണവും വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണ വിതരണവും ഉദ്ഘാടനം…
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി..
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. തൃപ്രയാർ ശ്രീവിലാസ് യു പി സ്കൂളിൽ വൃക്ഷത്തൈ നട്ട് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചു. ആക്ട്സ്…
Read More » -
പുളിപ്പറമ്പിൽ ശ്രീ ഭഗവതി ചാത്തൻ സ്വാമി ക്ഷേത്രം.തളിക്കുളം
തളിക്കുളം: പുളിപറമ്പിൽ ശ്രീ ഭഗവതി ചാത്തൻ സ്വാമി.ക്ഷേത്രത്തിൽ. പ്രതിഷ്ഠാദിനാചരണവും. വിഷ്ണുമായ സ്വാമിയുടെ.നടപ്പുര സമർപ്പണവും .തുടർന്ന്.പുളിപ്പറമ്പിൽ വിഷ്ണുമായ ടീമിൻ്റെ തിരുവാതിരക്കളിയും നടന്നു. നടപ്പുര സമർപ്പണം.അഡ്വ. രഘുരാമ പണിക്കർ(ആവണങ്ങാട്ടിൽ കളരി)…
Read More »