ഗ്രാമ വാർത്ത.
-
സിഐ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം
ദേശീയപാത 66 കൊടുങ്ങല്ലൂർ സിഐ ജംഗ്ഷനിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള പണികൾക്കായി നാളെ മുതൽ (06/07/2026 വ്യാഴാഴ്ച) മുതൽ പണിതീരുന്നത് വരെ ട്രാഫിക് ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. ഇത്…
Read More » -
നിര്യാതനായി
തൃപ്രയാർ.- നാട്ടിക ഫിഷറീസ് സ്കൂളിന് വടക്ക് വശംതാമസിക്കുന്ന മുൻ PWD കോൺടാക്ട്ർ പരേതനായ പുളിക്കൽ പരമു മകൻ വിശ്വനാഥൻ (67) നിര്യാതനായി. മാതാവ് ലീല,ഭാര്യ ബിന്ദുമതി ,മക്കൾ…
Read More » -
ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷമഹാഗണപതി ഹോമവും ആനയൂട്ടും നടന്നു.
തൃപ്രയാർ :ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷമഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. രാവിലെ ആരംഭിച്ച മഹാഗണപതി ഹോമത്തിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്…
Read More » -
നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം
തൃപ്രയാർ -നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വളിറ്റി അഷ്വാറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചു. മികച്ച ആരോഗ്യ കേന്ദ്ര പ്രവർത്തനത്തിന് കേന്ദ്ര സംഘം സന്ദർശച്ചതിന്റെ ഭാഗമായി ദേശീയ അംഗീകാരം…
Read More » -
ശിവഗിരി യാത്രയ്ക്ക് സ്വീകരണം നൽകി
. എസ് എൻ ഡി പി യോഗം ആയിരംകണ്ണി ശാഖയുടെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷാണാത്തിന്റെ നിർദ്ദേശപ്രകാരവും, ശ്രീനാരായണാശ്രമം മഠാധിപതി സ്വാമിബ്രഹ്മസ്വരൂപാനന്ദയുടെ ഉപദേശപ്രകാരവും ശിവഗിരി യാത്ര…
Read More » -
സ്വർണവില വർധിച്ചു
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്.പവന് 1280 രൂപ വർധിച്ച് 106880 രൂപയായി.ഗ്രാമിന് 160 രൂപ വർധിച്ച് 13360 രൂപയായി.
Read More » -
കാർ പുഴയിലേക്ക് പതിച്ചു
കാർ പുഴയിലേക്ക് പതിച്ചു _മടവാക്കര കാഴ്ചക്കടവിൽ കാർ നിയന്ത്രണം വിട്ട് മണലിപ്പുഴയിലേക്ക് പതിച്ചു. കാർ ഓടിച്ചിരുന്ന ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാൻ രക്ഷപ്പെട്ടു. കാർ ഇതുവരേയും കണ്ടെത്താനായില്ല.
Read More » -
കാലവർഷക്കെടുതി-ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ
_കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ദുരിതബാധിതർക്കുള്ള പ്രധാന സഹായങ്ങളുടെ ഭാഗമായി, വീട്ടിൽ വെള്ളം കയറിയ…
Read More » -
-
നാളെ (ബുധൻ) തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
https://chat.whatsapp.com/KdRT48iBmq6L93Nn9D9PZt താലൂക്കുകളിൽ നിന്നു ലഭിച്ചിട്ടുള്ള വിവരങ്ങൾ അനുസരിച്ച്; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും, ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും, വിദ്യാർത്ഥികളുടെ സുരക്ഷ…
Read More »