ഗ്രാമ വാർത്ത.
-
-
എടമുട്ടം ലയൺസ് ക്ലിബിന്റെയും കഴിമ്പ്രം വി പി എസ് എൻ ഡി പി എച്ച് എസ് എസ് വിദ്യാലയത്തിലെ എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 5ഗ്ലോബൽ സർവീസ് പദ്ധതി പ്രകാരമുള്ള environment,diabetic, childhood cancer, vision, relieving hunger എന്നീ പ്രൊജക്റ്റ് പ്രകാരമുള്ള വസ്തുക്കളാണ് കൈമാറിയത്. എടമുട്ടം ലയൺസ് ക്ലിബിന്റെയും കഴിമ്പ്രം വി പി എസ് എൻ ഡി പി എച്ച് എസ് എസ് വിദ്യാലയത്തിലെ എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 5ഗ്ലോബൽ സർവീസ് പദ്ധതി പ്രകാരമുള്ള environment,diabetic, childhood cancer, vision, relieving hunger എന്നീ പ്രൊജക്റ്റ് പ്രകാരമുള്ള വസ്തുക്കളാണ് കൈമാറിയത്. പി ടി എ പ്രസിഡന്റ് രമേഷ് പള്ളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സുമോദ് എരണേഴുത്ത്,അമുഖ പ്രഭാഷണം നടത്തി റീജിയണൽ ചെയർപേഴ്സൺ ലയണസ് ആനി ജോസഫ്,പരിപാടി ഉദ്ഘാടനം ചെയ്തു. സോണൽ ചെയർപേഴ്സൺ Ln വ്യാസ ബാബു പ്രൊജക്ടിൽ ഉൾപ്പെട്ട വസ്തുക്കൾ കൈമാറി.എടമുട്ടം ക്ലബ് സെക്രട്ടറി Ln ദിനേശ്, ട്രീഷറർ Ln കൃഷ്ണ ജയ്സിംഗ്, LN സുചിന്ത്. പി. എൻ.എച് എം ബീന ടി രാജൻ എം പി ടി എ പ്രസിഡന്റ് ഷിസ്മ പ്രശാന്ത്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.എൻ എസ് എസ് കോർഡിനേറ്റർ ബിജോയ് നാഥ് ജെ ആർ സി കോർഡിനേറ്റർ ഹിത,എൻ എസ് എസ് ലീഡേഴ്സ് അൽമീനു, ഷാരോൺ എന്നിവർ സംസാരിച്ചു.
Read More » -
കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
*കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.* കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാംവാർഡിൽ യുവതിയെ വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ…
Read More » -
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ മംഗള ദിനോപഹാരം പദ്ധതിയിലേയ്ക്ക് ധനസഹായം നൽകി. എടശേരി കോഴിപറമ്പിൽ അശോകന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചാണ് ധനസഹായം നൽകിയത്. ആക്ട്സ് ബ്രാഞ്ച് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു അശോകനിൽ നിന്നും തുക ഏറ്റുവാങ്ങി. സെക്രട്ടറി സന്തോഷ് മാടക്കായി, ട്രഷറർ വി ഗോപാലകൃഷ്ണൻ, ജില്ലാ പ്രതിനിധി എം.കെ ബഷീർ, വൈസ് പ്രസിഡൻ്റ് K R വാസൻ , ഭാരവാഹികളായ വാസൻ ആന്തുപറമ്പിൽ, പി മാധവമേനോൻ, ടി.ജി രാജേഷ്, അഭയ് തൃപ്രയാർ എം.എസ് സജീഷ്, രഹ്ന ബിനീഷ്, സുവിത്ത് കുന്തറ, എൻ സി ഡേവീസ്, മാനേജർ ഡേവീസ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Read More » -
*ഡോക്ടർമാരെ അനുമോദിച്ച് നെഹ്റു സ്റ്റഡി സെന്റർ* പെരിങ്ങോട്ടുകര : ഡോക്ടേഴ്സ് ദിനമായ ജൂലായ് 1 ന് താന്ന്യം ഗവ. ഹോസ്പിറ്റലിലെ ഡോക്ടർമാരെ നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തി അനുമോദിച്ചു. നെഹ്റു സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു . നെഹ്റു സ്റ്റഡി സെന്റർ ചെയർമാനും , ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആന്റോ തൊറയൻ സൂപ്രണ്ട് ഡോക്ടർ ദീപ എം.ബി, ഡോക്ടർമാരായ മനു എം ഗോപാൽ , നസീറ അഹമ്മദ് ഹുസൈൻ എന്നിവരെ ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു , മധുര വിതരണവും നടത്തി . ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ദേവദാസ് , നിസാർ കുമ്മം കണ്ടത്ത് , പ്രമോദ് കണിമംഗലത്ത് , സാജൻ കുറ്റിക്കാട്ട് പറമ്പിൽ എന്നിവർ പ്രസംഗിച്ചു . സമൂഹത്തിന് ഒഴിച്ചു കൂടുവാൻ സാധിക്കാത്തതാണ് വൈദ്യ ശാസ്ത്രമെന്നും അതിന് നേതൃത്വം നൽകുന്ന ഡോക്ടർമാർ സമൂഹത്തിന് അഭിമാനമാണെന്നു അനുമോദനയോഗം അഭിപ്രായപ്പെട്ടു
Read More » -
Ex GALFAR സൗഹൃദ കൂട്ടായ്മയുടെ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ ആക്ട് സ് തൃപ്രയാർ ബ്രാഞ്ചിന് സാമ്പത്തിക സഹായം നൽകി.
കേരളത്തിലെ വിവിധ ജില്ലകളിലുള്ളEX ഗൾഫാർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂട്ടായ്മയിലെ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് മൊമന്റയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി…
Read More » -
തൃശൂർ ജില്ലാ റസല്ലിംഗ് അസ്സോസിയേഷൻ
ഇനി ഇവർ നയിക്കുംതൃശ്ശൂർ ജില്ലാ സെല്ലിംഗ് അസ്സോസിയേഷന്റെ വാർഷിക ജനറൽബോഡിയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ കോൺഫറൻസ് ഹാളിൽവെച്ച് നടത്തുകയും പുതിയ ഭാരവാഹികളെ…
Read More » -
ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.
ഉടമസ്ഥർ ഉപയോഗിക്കാത്തതും അതേ സമയം ഉപയോഗ യോഗ്യമായതുമായ പ്രായ ഭേദമന്യേ ഉള്ള വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിലേക്ക് സ്വീകരിക്കുകയും ലഭ്യമായ വസ്ത്രങ്ങൾ ആർക്കും തെരഞ്ഞെടുത്ത് കൊണ്ടുപോകാൻ കഴിയുകയും ചെയ്യുന്ന…
Read More » -
തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ +1 ക്ലാസിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡൻ്റ് പ്രിൻസ് മദൻ അദ്ധ്യക്ഷത വഹിച്ചു. PM അഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. HSS പ്രിൻസിപ്പൽ MA ആശ സ്വാഗതം ആശംസിച്ചു. പി.മുഹമ്മദാലി മുഖ്യാതിഥി ആയിരുന്നു. എൻ്റോവ്മെൻ്റ് വിതരണവും മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PM അഹമ്മദ് നിർവഹിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത് education standing commitee chairman MK ബാബു, തളിക്കുളം High School HM അബ്സത്ത് A , തളിക്കുളം BRC BPC ചിത്രകുമാർ, MPTA പ്രസിഡൻ്റ് വിനിത വി.വി , HSS വിഭാഗം അദ്ധ്യാപിക Bindhu E , VHSE പ്രിൻസിപ്പൽ Shiji.P.P , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Read More » -
വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപതു കളെ കുറിച്ച് വാടാനപ്പിള്ളി എക്സൈസ് ഓഫീസർ വിജി സുനിൽകുമാർ ക്ലാസ് എടുത്തു.
ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന വിപതു കളെ കുറിച്ച് വാടാനപ്പിള്ളി…
Read More »