ഗ്രാമ വാർത്ത.
-
കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ ‘നൊസ്റ്റാൾജിയ’ യുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് വിദ്യാ രത്ന അവാർഡ് ജേതാവും,സാമൂഹിക പ്രവർത്തകയും സംസ്ഥാന തലത്തിൽ ഏറ്റവും നല്ല എൻഎസ്എസ് കോഡിനേറ്റർ ആയി തിരഞ്ഞെടുത്ത ശലഭ ജ്യോതിഷിനെ ആദരിച്ചു. ട്രസ്റ്റ് അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി.
കഴിമ്പ്രം വി പി എം എസ് എൻ ഡി പി ഹൈസ്കൂളിലെ 1987-88 ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ ‘നൊസ്റ്റാൾജിയ’ യുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് വിദ്യാ…
Read More » -
തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച ഓണ നിലാവ്.
ഓണാഘോഷങ്ങളുടെ ഭാഗമായി തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ച ഓണ നിലാവ്2026 എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
ആലപ്പാട് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.
ആലപ്പാട്: കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി. ആലപ്പാട് നെല്ലിപ്പറമ്പിൽ ചന്ദ്രന്റെ മകൻ ചജിത്ത് (40) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചമുതലാണ് ഇയാളെ കാണാതായത്. തുടർന്ന്…
Read More » -
ശ്രീനാരായണ സൗഹൃദ സമാജം ഓണ സൗഹൃദ സംഗമം നടത്തി.
കൈപ്പമംഗലം ശ്രീനാരായണ സൗഹൃദ സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാള മുറി നോബിൽ പാലസിൽ വച്ച് ഓണ സൗഹൃദ സംഗമം നടത്തി.മതമൈത്രി ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി കയ്പമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ…
Read More » -
നാട്ടികയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം.
ശ്രീനാരായണ ഗുരുദേവന്റെ 172 -ാം ജയന്ത വിപുലമായ പരിപാടികളോടെനാട്ടിക ശ്രീനാരായണ മന്ദിരാങ്കണത്തിൽ ആഘോഷിച്ചു. വൈകിട്ട് നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം നാട്ടിക MLA ഗീത…
Read More » -
തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം നാളെ.
തൃശ്ശൂർ ജില്ലാ ഈഴവ സഭയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 2 .30ന് തളിക്കുളം ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് നടക്കും.വിദ്യാഭ്യാസ…
Read More » -
എസ്എൻഡിപി യോഗം ഇടശ്ശേരി ശാഖയുടെ ശ്രീനാരായണഗുരുവിൻ്റെ 172-ാം ജയന്തി ആഘോഷം നടന്നു.
എസ്എൻഡിപി യോഗം ഇടശ്ശേരി ശാഖയുടെ ശ്രീനാരായണഗുരുവിൻ്റെ 172-ാം ജയന്തി ആഘോഷം നടന്നു.ശാഖാ മന്ദിരത്തിൽ രാവിലെ വാഹന പ്രചരണ ഘോഷയാത്രയോടെ ആരംഭിച്ച ചടങ്ങുകളിൽ വിവിധ മത്സരങ്ങളും, കലാപരിപാടികളും അരങ്ങേറി.…
Read More » -
എസ്.എൻ.ഡി.പി.യോഗം വലപ്പാട് ശാഖയിൽശ്രീ നാരായണ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എസ്.എൻ.ഡി.പി.യോഗം വലപ്പാട് ശാഖയിൽശ്രീ നാരായണ ഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാഹുലൻ വേളേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ജയരാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, പാതാട്ട് ശങ്കരനാരായണൻ മാസ്റ്ററിന്റേയും…
Read More » -
-