ചരമം
-
ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.
*ചരിത്രകാരനും ഗ്രന്ഥകർത്താവുമായ* *വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. (90) വയസ്സായിരുന്നു.* പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു.1934 മാർച്ച് 30 നാണ് ജനനം.1956-ൽ മലബാർ ലോക്കൽ ലൈബ്രറി…
Read More » -
തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
തൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു ദേശീയപാതയിൽ തൃപ്രയാർ സെൻ്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. വലപ്പാട്…
Read More » -
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) നിര്യാതനായി
നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി നാട്ടികയിലെ സാഹിത്യസാംസ്കാരികമണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.പി. മൃത്യുഞ്ജയൻ (കെ.പി.എം. ജയൻ) ( നിര്യാതനായി പെരിങ്ങോട്ടുകര :…
Read More » -
പാമ്പുകടിയേറ്റ് മരിച്ചു
പാമ്പുകടിയേറ്റ് മരിച്ചു *തൃപ്രയാർ:* മുറ്റിച്ചൂർ പാലത്തിനു സമീപം വീട്ടിൽ വെച്ച് പാമ്പു കടിയേറ്റ് വിയ്യത്ത് വേലായുധൻ മകൻ പ്രകാശൻ(62). അന്തരിച്ചു.
Read More » -
ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 12ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തോളെല്ലിനുംകാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രെവേശിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതോടെ എറണാകുളം ആസ്റ്റർ ആശുപത്രിയിലും എത്തിച്ച് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. റോഡിലെ ചെളിയിൽ ആറോളം സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. തളിക്കുളം കാരം പറമ്പിൽ വീട്ടിൽ റിഫാസ് (35) ,ഭാര്യ റംസീന ( 28 ) മകൻ സയാൻ (6) എടമുട്ടം മന്ത്ര വീട്ടിൽ സജിൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്ന് ആംബുലൻസുകളിലായി വിവിധ ആശുപതികളിൽ പ്രെവേശിപ്പിക്കുകയായിരുന്നു. ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് വഴി തെളിയിച്ചതും ഒരു ജീവൻ നഷ്ടമായതും . സിബിൻ, മുബിൻ എന്നിവരാണ് മനാഫിന്റെ മക്കൾ. ഖബറടക്കം പിന്നീട്
Read More » -
കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
*കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.* കണ്ടശ്ശാംകടവ് താനാപാടം പതിനഞ്ചാംവാർഡിൽ യുവതിയെ വിടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഇന്നലെ രാത്രി ഏകദേശം 11മണിയ്ക്കാണ് സംഭവം. ചക്കുമ്മാട്ടുപറമ്പിൽ…
Read More » -
ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു.
പഴുവിൽ: ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ആലപ്പാട് തണ്ടിയേക്കൽ ഷാജിയുടെ മകൻ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ്…
Read More » -
വിദ്യാർത്ഥി മരിച്ചു.
വാടാനപ്പള്ളി സെന്ററിൽപഞ്ചായത്ത് ഓഫീസിനുമുൻവശംസുഹൃത്തുക്കളായ രണ്ട്പേർ സഞ്ചരിച്ചിരുന്നബുള്ളറ്റ് നിയന്ത്രണം വിട്ട്മരത്തിൽ ഇടിച്ച് ഒരാൾമരിച്ചു. മുളങ്കുന്നത്തു കാവ്വിളപ്പായ സ്വദേശികൈതാരത്ത് വീട്ടിൽറിച്ചാർഡ് നിക്സൺ (18)ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്.റിച്ചാർഡ്
Read More » -
കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.
വെങ്കിടങ്ങ്.വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെപുളിക്കക്കടവ് പാലത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിൽ…
Read More »