ചരമം
-
നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം, ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം.
ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരണം.ആലുവ എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ടെക്നീഷ്യന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ വിഷ്ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്.…
Read More » -
ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു.
ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ സ്വദേശി ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്.**ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്…
Read More » -
പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു.
പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോർക്കുളം പയ്യൂർ വീട്ടിൽ ബിജുപീറ്റർ മകൻ മെൽവിൻ ബിജു (22 വയസ്സ് ) ആണ് ഇന്നലെ…
Read More » -
മദ്യത്തിൻ്റെ അളവിനെ ചൊല്ലി തർക്കം, ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു. രണ്ട് പേർ പിടിയിൽ.
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. നെട്ടൂര്‍ സ്വദേശി പുഷ്പനാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഘര്‍ഷം നടന്നത്. ബാറില്‍ മദ്യപിക്കാനെത്തിയപ്പോള്‍…
Read More » -
യുവതി വീട്ടിൽ മരിച്ചനിലയിൽ.
ചാലക്കുടി :മേലൂർ ഹൈസ്കൂളിന് സമീപം കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ *മിനു (37)* ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം.ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു…
Read More » -
വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ചാലക്കുടി മേലൂരിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഗ്യാസ് സിലിണ്ടർ തുറന്നു തീകൊളുത്തിയ നിലയിലാണ് കണ്ടെത്തിയത്. മേലൂർ കിഴക്കിനിയേടത്ത് ജിബിൻറെ ഭാര്യ മിനു (37) ആണ് മരിച്ചത്._
Read More » -
സംവിധായകൻ ആർ ശരത് അന്തരിച്ചു.
പ്രശസ്ത സംവിധായകൻ ആർ.ശരത് (63) അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ നേടി. സായാഹ്നം, സ്ഥിതി, ശീലാബതി,…
Read More » -
പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തു, കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി.
കൊല്ലം : പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം കെ അനിയുടെയും ബീനാകുമാരിയുടെയും…
Read More » -
കുഴി വില്ലനായി, തൃശൂരിൽ 20കാരന് ദാരുണാന്ത്യം.
തൃശൂർ : മുന്നിൽ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിൽ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിനെ ബസ് ഇടിക്കുകയായിരുന്നു.തൃശൂർ വെളുത്തൂർ തച്ചംപിള്ളി കടുക്കാട്ടിൽ സാജൻ്റെയും ശരണ്യയുടെയും മകൻ *അനുഗ്രഹ്…
Read More » -
വാഹനാപകടം, ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.
കുന്നംകുളം: ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ *മുനീർ…
Read More »