entenadu
-
ചരമം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി ആറുകുറ്റി വീട്ടിൽ പരേതനായ പുഷ്പൻ മകൻ മിഥുൻ (26) ആണ് തൃശൂർ…
Read More » -
ചരമം
വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി.
മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാഞ്ഞാണി: വീട് നിർമ്മാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ…
Read More » -
ഗ്രാമ വാർത്ത.
ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
തൃപ്രയാർ: ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. രഖേഷ് ശർമ്മയ്ക്ക് നാട്ടിക പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു.…
Read More » -
ഗ്രാമ വാർത്ത.
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി. തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി ബി പ്രകാശൻ ശാന്തിയുടെ കർമികത്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി സി എസ് ധനേഷ് ശാന്തിമാരായ സഞ്ജയ്, സലീഷ്, പ്രഭീഷ് ജയപ്രകാശൻ സി.എസ് തുടങ്ങിയവർ സഹ കാർമികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എ ആർ റോഷ് സെക്രട്ടറി ഇ. വി എസ് സ്മിത്ത് ട്രഷറർ ഇ.വി ഷെറി, ഉന്നതാധികാര പ്രസിഡന്റ് ഇ.വി. കെ ശശികുമാർ, ഇ. എസ് ഷൈജു, , പ്രിൻസ് മദൻ തുടങ്ങിയവരും മറ്റു ഭാരവാഹികളും കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു. ക്ഷേത്രോത്സവം ഫെബ്രുവരി 9 ന് നടക്കും….
Read More » -
ഗ്രാമ വാർത്ത.
പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘
യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘പ്രകൃതി വഴിയിൽ ചരിത്രവഴിയിൽ ‘ യാത്രയൊരുക്കി വലപ്പാട് ജിഡിഎം സ്കൂൾ ‘ കാനന ഭംഗിയും പുഴയൊഴുക്കും തൊട്ടറിഞ്ഞ് ദേശീയ വിനോദ സഞ്ചാര ദിനത്തിലെ കുരുന്നുകളുടെ വിനോദയാത്ര. വേറിട്ടതായി…
Read More » -
ഗ്രാമ വാർത്ത.
വാട്ടർ ATM പൊതുജനങ്ങൾക്കും വിദ്യർഥികൾക്കുമായി സമർപ്പിച്ചു.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എ ടി എം / കിയോസ്ക്കുകൾ പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നചടങ്ങ് തളിക്കുളം ബ്ലോക്ക്…
Read More » -
ഗ്രാമ വാർത്ത.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികൾ.
കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA )തൃപ്രയാർ മേഖലാ പുതിയ ഭാരവാഹികളായി KB ബൈജു പ്രസിഡന്റ്, KR സുമേഷ് കുമാർ സെക്രട്ടറി, ടോണി EL നെ ട്രഷററായും…
Read More » -
ഗ്രാമ വാർത്ത.
നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും നാഷണൽ ഹൈവേ അധികൃതരും തളിക്കുളം ബൈപ്പാസ് സന്ദർശിച്ചു.
തളിക്കുളം പഞ്ചായത്തും പൊതുജനങ്ങളും വ്യത്യസ്ത വിഷയങ്ങളിൽ മന്ത്രിക്ക് നിവേദനം നൽകി. ആയതിന്റെ അടിസ്ഥാനത്തിൽ ഹൈവേ അധികൃതരുമായി ചർച്ച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഹൈവേയുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും…
Read More » -
ഗ്രാമ വാർത്ത.
തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.
തളിക്കുളം അപ്പുമാസ്റ്റർ റോഡ് റസിഡൻസ് അസോസിയേഷൻ്റെ ഉദ്ഘാടനം നടന്നു.തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് പി.ഐ.സജിത ഉദ്ഘാടനം നിർവ്വഹിച്ചു.…
Read More »