ചരമം
-
വിദ്യാർത്ഥി മരിച്ചു.
വാടാനപ്പള്ളി സെന്ററിൽപഞ്ചായത്ത് ഓഫീസിനുമുൻവശംസുഹൃത്തുക്കളായ രണ്ട്പേർ സഞ്ചരിച്ചിരുന്നബുള്ളറ്റ് നിയന്ത്രണം വിട്ട്മരത്തിൽ ഇടിച്ച് ഒരാൾമരിച്ചു. മുളങ്കുന്നത്തു കാവ്വിളപ്പായ സ്വദേശികൈതാരത്ത് വീട്ടിൽറിച്ചാർഡ് നിക്സൺ (18)ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിയാണ്.റിച്ചാർഡ്
Read More » -
കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.
വെങ്കിടങ്ങ്.വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെപുളിക്കക്കടവ് പാലത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കനോലി കനാലിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു.തൊയക്കാവ് കോഴിപ്പറമ്പിന് സമീപം താമസിക്കുന്ന കടവത്ത് ദാസൻ-പ്രീത ദമ്പതികളുടെ മകൻ അഖിൽ…
Read More » -
ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ…
Read More » -
രാജൻ. മാസ്റ്റർ നിര്യാതനായി. തളിക്കുളം ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപം പട്ടാലി രാജൻ(83) അന്തരിച്ചു. വലപ്പാട് ഗവ.വി.എച്.എസ്.സ്കൂൾ റിട്ട.പ്രിൻസിപ്പൽ ആണ്. ഭാര്യ: കമലം( റിട്ട.ഹെഡ്മിസ്ട്രസ്, നാട്ടിക ഗവ.ഫിഷറീസ് ഹൈസ്കൂൾ),മകൻ: പരേതനായ കവി സലിം രാജ്.മരുമകൾ:പ്രേം ജിഷ(റിട്ട.അധ്യാപിക,തളിക്കുളം എസ് എൻ വി യു പി സ്കൂൾ). സംസ്കാരം ഇന്ന്( തിങ്കൾ) വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.
Read More » -
വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.
നടുവിൽക്കര ഒൻപതാം വാർഡിൽ വൈലി അമ്പലത്തിന് സമീപം താമസിക്കുന്ന ഒളാട്ട് മണികണ്ഠൻ – ബിന്ദു ദമ്പതികളുടെ മകൾ മനീഷ (24) ആണ് മരിച്ചത്. മനീഷ കോയമ്പത്തൂരിലാണ് ജോലി…
Read More » -
-
-
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.
വലപ്പാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നാട്ടിക ബീച്ച് സ്വദേശി ആറുകുറ്റി വീട്ടിൽ പരേതനായ പുഷ്പൻ മകൻ മിഥുൻ (26) ആണ് തൃശൂർ…
Read More » -
വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി.
മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കാഞ്ഞാണി: വീട് നിർമ്മാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ…
Read More » -
വാടാനപ്പള്ളി :ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം നെല്ലിശ്ശേരി വിൻസെന്റിന്റെ മകൻ റിൻസോ (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി 7.30 ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റിൻസോയും കുടുംബവും കുവൈത്തിലായിരുന്നു. ക്രിസ്മസിനും പള്ളി പെരുന്നാളിലും പങ്കെടുക്കാൻ ഡിസംബർ രണ്ടിനാണ് നാട്ടിൽ വന്നത്. മാതാവ് : കൊച്ചുമേരി ഭാര്യ: ജീതു.മക്കൾ : ഏദംആന്റണി, ഐസമറിയ . സഹോദരൻ :മാർഷൽ.
Read More »