ചരമം
-
പുഴയിൽ ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
വാടാനപ്പള്ളി : ഇന്നലെ കണ്ടശാങ്കടവ് പാലത്തിനു മുകളിൽ നിന്നും ചാടിയ മധ്യവയസ്കന്റെ മൃതദേഹം കിട്ടി പാലത്തിന്റെ സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. എൽത്തുരുത്ത് പെരിഞ്ചേരി വീട്ടിൽ രാജൻ…
Read More » -
നിര്യാതനായി
തളിക്കുളം.ചേർക്കര.:എരണേഴത്ത് തുറയംപറമ്പിൽ മുരളീധരൻ മകൻ പ്രണവ് (28) നിര്യാതനായിസംസ്കാരം:പിന്നീട്, വീട്ടുവളപ്പിൽ
Read More » -
എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30…
Read More » -
ആലപ്പാട് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.
ആലപ്പാട്: കാണാതായ യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റിൽ കണ്ടെത്തി. ആലപ്പാട് നെല്ലിപ്പറമ്പിൽ ചന്ദ്രന്റെ മകൻ ചജിത്ത് (40) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചമുതലാണ് ഇയാളെ കാണാതായത്. തുടർന്ന്…
Read More » -
ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.
ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ മകൻ രാജു (60) ആണ് മരിച്ചത്. ഇന്നലെ…
Read More » -
ആരും തിരിഞ്ഞുനോക്കിയില്ല; രക്തം വാർന്ന് റോഡിൽ കിടന്നത് 25 മിനിറ്റ്; കോഴിക്കോട് 18 കാരന് ദാരുണാന്ത്യം.
കോഴിക്കോട് : ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് പതിനെട്ടുകാരന് മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ്…
Read More » -
വാഹനാപകടം,തമിഴ്നാട് സ്വദേശിനി മരിച്ചു.
ചേറ്റുവ :ചേറ്റുവയിൽ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു.സുശീല (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ദേശീയപാത 66 ചേറ്റുവ ചുള്ളിപ്പടിയിൽ റോഡ് മുറിച്ച്…
Read More » -
കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
തളിക്കുളം :ഇന്നലെ തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21)…
Read More » -
പറവൂരിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരി വിടവാങ്ങി.
പറവൂരിൽ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരി വിടവാങ്ങി . പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്വാതിയാണ്…
Read More » -
ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു.
ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ ഇന്നുച്ചയ്ക്ക് ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ ആൾ മരിച്ചു. ചളിങ്ങാട് പള്ളിനട സ്വദേശി മാമ്പറമ്പത്ത് സുനിൽകുമാർ (51) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പന്ത്രണ്ടിൽ…
Read More »